ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയും നിലവിലെ പ്രസിഡന്റുമായ ജോ ബൈഡന് പിന്മാറിയേക്കുമെന്ന് റിപ്പോര്‍ട്ട്. അടുത്ത അനുയായിയോട് ബൈഡന് ഇക്കാര്യം സൂചിപ്പിച്ചതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ബുധനാഴ്ച രാത്രി ഗവര്‍ണറുമായി ബൈഡന് കൂടിക്കാഴ്ച നടത്തും. അതേസമയം, റിപ്പോർട്ടുകൾ നിഷേധിച്ച് ബൈഡന്റെ പ്രചാരണവിഭാഗം രംഗത്തെത്തി.
പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്ന് ജോ ബൈഡന് പിന്മാറിയേക്കുമെന്ന് റിപ്പോര്‍ട്ട്
RELATED ARTICLES