Friday, October 18, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഉമ്മൻചാണ്ടി സ്മൃതി : ധന സഹായം കൈമാറി

ഉമ്മൻചാണ്ടി സ്മൃതി : ധന സഹായം കൈമാറി

തൃശൂർ : സബർമതി ചാരിറ്റബിൾ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ ഉമ്മൻചാണ്ടി സ്മൃതിയോടനുബന്ധിച്ച് തൃശ്ശൂർ ജില്ലാ സഹകരണ ആശുപത്രിക്ക് 50 രോഗികൾക്കുള്ള സൗജന്യ ഡയാലിസിസിനുളള ധന സഹായം നൽകി. യോഗം തൃശ്ശൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് വി. കെ. ശ്രീകണ്ഠൻ ഉദ്ഘാടനം ചെയ്തു. മുൻ. ഡി. സി. സി. പ്രസിഡൻ്റ് ജോസ് വള്ളൂർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ടി. വി. ചന്ദ്രമോഹൻ, മുൻ എം. എൽ. എ., എം. പി. വിൻസെൻ്റ്, മുൻ. എം. എൽ. എ. സുനിൽ അന്തിക്കാട്, ടി. കെ. പൊറിഞ്ചു, അഡ്വ. രജിത്ത് ആറ്റത്തറ, ടി. വി. ചന്ദ്രൻ, എൻ. പി. രാമചന്ദ്രൻ, വിൻസൻ പള്ളിപ്പുറം, ട്രസ്റ്റ് ഭാരവാഹികളായ ജോൺസൺ മുളങ്ങൻ, രാജീവ് മങ്ങാട്ട്, ശോഭന പുഷ്പാംഗതൻ, റെനി ജോയ് എന്നിവർ പ്രസംഗിച്ചു.

ട്രസ്ട് ചെയർമാൻ ജോസ് പറമ്പൻ സ്വാഗതവും, വൈസ് ചെയർമാൻ ആയിരുന്ന ശശി പോട്ടയിൽ
നന്ദിയും രേഖപ്പെടുത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments