Friday, September 27, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaടെക്സസിൽ ഭർത്താവിന്റെ പിതാവിനെ കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ

ടെക്സസിൽ ഭർത്താവിന്റെ പിതാവിനെ കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ

പി പി ചെറിയാൻ


നോർത്ത് ടെക്സസ്  : നോർത്ത് ടെക്‌സസിൽ ഭർത്താവിന്റെ പിതാവിനെ കൊലപ്പെടുത്തിയ  യുവതി അറസ്റ്റിൽ. 76 കാരനായ റോബർട്ട് ബ്രാബിനെ കുത്തി കൊലപ്പെടുത്തിയ കേസിലാണ് ജെന്നിഫർ ലിൻ ബ്രാബിനെ (41) പൊലീസ് അറസ്റ്റ് ചെയ്തത്. 

സെപ്റ്റംബർ 24 ചൊവ്വാഴ്ച രാവിലെ 9:50 നായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്. മിറാക്കിൾ ലെയ്‌നിലെ 700 ബ്ലോക്കിലെ വീട്ടിൽ വച്ച് യുവതി റോബർട്ടിനെ കുത്തി പരുക്കേൽപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ റോബർട്ടിനെ അശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments