Wednesday, October 16, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsകമല ഹാരിസിനുവേണ്ടി എ.ആർ.റഹ്മാന്റെ ലൈവ് സംഗീതപരിപാടി

കമല ഹാരിസിനുവേണ്ടി എ.ആർ.റഹ്മാന്റെ ലൈവ് സംഗീതപരിപാടി

വാഷിങ്ടൻ : യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയായ കമല ഹാരിസിനുവേണ്ടി എ.ആർ.റഹ്മാന്റെ ലൈവ് സംഗീതപരിപാടി.

തിരഞ്ഞെടുപ്പിനു ധനശേഖരണം നടത്തുന്ന ദി ഏഷ്യൻ അമേരിക്കൻ പസിഫിക് ഐലൻഡേ ഴ്സ് (എഎപിഐ) ആണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ടത്. പരിപാടിയുടെ തീയതിയും സമയവും വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ലൈവ് സ്ട്രീമി ങ്ങിന്റെ ലിങ്ക് നൽകിയിട്ടുണ്ട്.പരിപാടി സംബന്ധിച്ച് റഹ്മാൻ പ്രതികരിച്ചിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments