Friday, November 22, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകൂറുമാറ്റ ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയെന്ന് തോമസ് കെ. തോമസ്

കൂറുമാറ്റ ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയെന്ന് തോമസ് കെ. തോമസ്

കൊച്ചി: കൂറുമാറ്റ ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയെന്ന് തോമസ് കെ. തോമസ് എംഎല്‍എ . വിശദമായി അന്വേഷിക്കട്ടെയെന്നും തനിക്ക് മന്ത്രിസ്ഥാനം ഉറപ്പായപ്പോൾ വരുന്ന ആരോപണമാണെന്നും തോമസ് കെ. തോമസ് പറഞ്ഞു.

ഒൻപത് പേജുള്ള കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. സംഭാഷണം ഇല്ലെന്ന് കോവൂർ കുഞ്ഞുമോൻ നിഷേധിക്കുന്നു. മന്ത്രിസ്ഥാനം വന്നില്ലെങ്കിൽ ഇത്തരം ആരോപണം വരില്ലായിരുന്നു. തോമസ് ചാണ്ടിയോടും ഇത് തന്നെയാണ് ചെയ്തത്. ആൻ്റണി രാജുവിൻ്റെ അജണ്ട വെളിച്ചത്ത് വരട്ടെ. താനും കോവൂർ കുഞ്ഞുമോനും ആൻ്റണി രാജുവും ഇങ്ങനെ ഒരു കാര്യം സംസാരിച്ചിട്ടില്ല. കുട്ടനാട്ടിൽ ആൻ്റണി രാജുവിൻ്റെ സ്ഥാനാർത്ഥിയെ തോൽപ്പിച്ചതിൻ്റെ വിഷമം ആയിരിക്കാമെന്നും തോമസ് കെ.തോമസ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments