ദുബൈ: ദുബൈ കേന്ദ്രീകരിച്ചു പ്രവർത്തിച്ചു വരുന്ന യുഎഇ കണ്ണൂർ വോളി കൂട്ടായ്മയുടെ പ്രഥമ കമ്മിറ്റി രൂപീകരിച്ചു. സിറാജുദ്ധീൻ ആറളം പ്രസിഡണ്ടും,ഷാനവാസ് കിടാരൻ ജനറൽ സെക്രട്ടറിയും, ഷംസു കോടിയേരി ട്രഷററും ആയിട്ടുള്ള 17 അംഗ കമ്മിറ്റിയാണ് നിലവിൽ വന്നത്.
ബാബു പീതാംബരൻ, കാസിം ഹംസ അൻസാർ എലങ്കോട്,സലിം ചെമ്പാട്,അശോകൻ പയ്യന്നൂർ,ഷിജു വെള്ളത്താൻ എന്നിവർ രക്ഷാധികാരികളും, ബിനു മത്തായി, പ്രകാശൻ തളിപ്പറമ്പ, ഇസ്മായിൽ, റംഷീദ് മാഹി,ജിൻസ് ജോൺ, ഹക്കിം മുഴക്കുന്ന്, സുബീഷ് എന്നിവർ ഭാരവാഹികൾ ആണ്.