കനാനസ്കിസ് (കാനഡ): ജി7 രാജ്യങ്ങളിൽനിന്ന് നിന്ന് 2014ൽ റഷ്യയെ ഒഴിവാക്കിയത് ശരിയായില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചൈനയെ ജി7ൽ ഉൾപ്പെടുത്തുന്നതു നല്ലതാണെന്നും ട്രംപ് പറഞ്ഞു. കാനഡയിൽ ജി7 ഉച്ചകോടിയിൽ കാനഡയുടെ പ്രധാനമന്ത്രി മാർക്ക് കാർണിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്ന ട്രംപ്. വ്യാപാരനയങ്ങൾ, ഇസ്രയേൽ – ഇറാൻ യുദ്ധം തുടങ്ങിയവയെല്ലാം ഉച്ചകോടിയിൽ ചർച്ചയാവും.
ജി7 രാജ്യങ്ങളിൽനിന്ന് നിന്ന് റഷ്യയെ ഒഴിവാക്കിയത് ശരിയായില്ലെന്ന് ഡോണൾഡ് ട്രംപ്
RELATED ARTICLES



