Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaമാർത്തോമാ ഭദ്രാസനത്തിന്റെ സൗത്ത് വെസ്റ്റ് റീജിയൺ സുവിശേഷ സേവിക സംഘ യോഗം ഇന്ന് (ഒക്ടോ 7)

മാർത്തോമാ ഭദ്രാസനത്തിന്റെ സൗത്ത് വെസ്റ്റ് റീജിയൺ സുവിശേഷ സേവിക സംഘ യോഗം ഇന്ന് (ഒക്ടോ 7)

പി പി ചെറിയാൻ

ഡാളസ്:നോർത്ത് അമേരിക്ക മാർത്തോമാ ഭദ്രാസന സൗത്ത് വെസ്റ്റ് റീജിയൻ സുവിശേഷ സേവിക സംഘം, യുവതികൾക്കായി പ്രത്യേക നടത്തപ്പെടുന്ന പ്രയർ മീറ്റിംഗ് ഒക്ടോബർ 7 ചൊവ്വ വൈകിട്ട് 7.30ന് (സൂം വഴിയായി)സംഘടിപ്പിക്കുന്നു.

“Who am I?”എന്ന പ്രാർത്ഥനായോഗത്തിന്റെ വിഷയം അവതരിപ്പിക്കുന്നത്: ഡോ. ഗ്രേസ് സ്റ്റാൻലിയാണ്

Meeting ID: 769 985 0156
Passcode: 123456

എല്ലാവരേയും ഈ പ്രാർത്ഥനാ യോഗത്തിലേക്ക് സ്വാഗതം.ചെയ്യുന്നതായി സംഘാടകർ അറിയിച്ചു
കൂടുതൽ വിവരങ്ങൾക്കു
പ്രസിഡണ്ട്: റെവ്. ഡോ. ജോസഫ് ജോൺ
സെക്രട്ടറി: ജൂലി എം സക്കറിയ

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments