ചിക്കാഗോ: പേരൂർ ചാലിക്കോട്ടയിൽ സി. എം. മാണി (82) അന്തരിച്ചു. ചിക്കാഗോയിൽ നിന്നും നാട്ടിലേക്കുള്ള യാത്രാ മദ്ധ്യേ ഖത്തർ എയർവേയ്സിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്.
ഭാര്യ ലീലാമ്മ പേരൂർ കണ്ണോത്ര കുടുംബാംഗമാണ്.
മക്കൾ: ബിനി. സി. മാണി
ബിജി . സി. മാണി
ബിജു. സി. മാണി
ബിജോ. സി. മാണി.
( എല്ലാവരും ചിക്കാഗോയിൽ )
മരുമക്കൾ: നിഷ മാണി , മാരിഷ മാണി , പരേതയായ ജിഷ



