Tuesday, February 10, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsകേന്ദ്ര ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി ശശി തരൂർ

കേന്ദ്ര ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി ശശി തരൂർ

ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി ശശി തരൂർ എംപി. ബജറ്റിൽ കേരളത്തെ അവഗണിച്ചെന്നും ഏഴ് അതിവേഗ പാതയിൽ കേരളത്തെ ഉൾപ്പെടുത്തിയില്ലെന്നും തരൂർ ലോക്സഭയില്‍ പറഞ്ഞു. നികുതി ഭാരം ജനങ്ങള്‍ക്ക് മേല്‍ കെട്ടി വയ്ക്കുകയാണ്. തൊഴിലില്ലായ്‌മയും വിലക്കയറ്റവും ബജറ്റ് പരിഗണിച്ചിട്ടില്ല. പ്രഖ്യാപനങ്ങള്‍ മാത്രമേ സര്‍ക്കാര്‍ നടത്തുന്നുള്ളൂവെന്നും ഒന്നും നടപ്പാക്കുന്നില്ലെന്നും തരൂര്‍ ആരോപിച്ചു. രാജ്യത്തിന് അഭിമാനമായ വിഴിഞ്ഞം പദ്ധതിക്കും ബജറ്റില്‍ ഒന്നും നീക്കിവെച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments