Wednesday, February 18, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsആഗോളതലത്തിൽ യൂട്യൂബ് പ്രവർത്തനം തടസ്സപ്പെട്ടു

ആഗോളതലത്തിൽ യൂട്യൂബ് പ്രവർത്തനം തടസ്സപ്പെട്ടു

ന്യൂയോർക്ക്: ആഗോളതലത്തിൽ യൂട്യൂബ് പ്രവർത്തനം തടസ്സപ്പെട്ടു. ഇന്ന് രാവിലെയാണ് യൂട്യൂബ് ഫീഡിൽ തടസ്സം നേരിട്ടത്. യൂട്യൂബ് തുറക്കുമ്പോൾ ‘Something went wrong’ എന്ന മെസേജ് മാത്രമായിരുന്നു കാണാൻ കഴിഞ്ഞത്. അധികം വൈകാതെ തന്നെ പ്രശ്നം പരിഹരിക്കുകയും ചെയ്തു.

എക്‌സ് ഉൾപ്പെടെയുള്ള സാമൂഹികമാധ്യമങ്ങളിലും യൂട്യൂബിന്റെ പണിമുടക്ക് വലിയ ചർച്ചയായിരുന്നു. #YouTubeDOWN എന്ന ഹാഷ്‌ടാഗ് ലോകമെമ്പാടും ട്രെൻഡിങായി. അമേരിക്കയിൽ മാത്രം 3.2 ലക്ഷത്തിലധികം പേരാണ് പരാതി രേഖപ്പെടുത്തിയത്. ഇന്ത്യ, യുകെ ഉൾപ്പെടെ നിരവധി രാജ്യങ്ങളിലെ ഉപയോക്താക്കളും പ്രശ്നം റിപ്പോർട്ട് ചെയ്തു

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments