തൃശ്ശൂർ സിസ്ട്രിക്റ്റ് സിറ്റിസൺസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ബാലാജി മെമ്മോറിയൽ മെറിറ്റ് ഡേയും ഓഹരി-നിക്ഷേപ സമാഹരണവും നടത്തി. സംഘം പ്രസിഡണ്ട് . എൻ.പി.രാമചന്ദ്രന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം എംഎൽഎ രാജൻ ജെ പല്ലൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ അവാർഡ് വിതരണം മേയർ ഡോ. നിജി ജസ്റ്റിൻ, ഓഹരി – നിക്ഷേപ സമാഹരണ ഉദ്ഘാടനം ഡെപ്യൂട്ടി മേയർ എ.പ്രസാദ്, ലീഗൽ അഡ്വൈസർ അഡ്വ.ഷാജി ജെ കോടങ്കണ്ടത്ത്, എം.കെ.അബ്ദുൾ സലാം, വൈ.പ്രസിഡണ്ട് .വി കെ ജയരാജൻ സ്വാഗതം പറഞ്ഞു.

ഡയറക്ടർമാരായ ടി.ബി ദീലിപ് കുമാർ, പ്രൊഫ.ഇ.യു. രാജൻ, സുരേഷ് കുമാർ, രഞ്ജി ജോൺ, രേഷ്മ റിയാസ്, കെ സി .സുബ്രമണ്യൻ എന്നിവർ പ്രസംഗിച്ചു. സംഘം സെക്രട്ടറി ജിത സഞ്ജയ് നന്ദി പറഞ്ഞു


Leave a Comment
Your comment will be visible after admin approval.