കോവിഡ് മഹാമാരിയുടെ അതി ശക്തമായ തിരിച്ചുവരവ് 2030-ൽ? ‘ജപ്പാനിലെ ബാബ വാംഗ’യുടെ പ്രവചനം വിപണിയും ശാസ്ത്ര ലോകവും ആശങ്കയിൽ !

Global Indian Writer · June 15, 2026 · 1 min read · 0 Comments · 0 Shares

(എബി മക്കപ്പുഴ)

ഡാളസ്:കോവിഡിന്റെ ആദ്യ വരവ് വർഷങ്ങൾക്ക് മുൻപ് അക്ഷരംപ്രതി പ്രവചിച്ച മാംഗ എഴുത്തുകാരി റിയോ തത്സുകിയുടെ പുതിയ വെളിപ്പെടുത്തൽ ഇപ്പോൾ വലിയ ആശങ്കയോടെയാണ് ലോകം ചർച്ച ചെയ്യുന്നത്.
ലോകത്തെ നടുക്കിയ കോവിഡ് ദശലക്ഷങ്ങളെ കൊന്നൊടുക്കിയ കോവിഡ് മഹാമാരിയുടെ അതി ശക്തമായ തിരിച്ചുവരവ് 2030 കാലഘട്ടത്തിൽ? ‘ജപ്പാനിലെ ബാബ വാംഗ’എന്നറിയപ്പെടുന്ന മാംഗ എഴുത്തുകാരി റിയോ തത്സുകിയുടെ പ്രവചനം ആഗോള വിപണിയും ശാസ്ത്ര ലോകവും ആശങ്കയിൽ !!!!

ഡാളസ്:കോവിഡിന്റെ ആദ്യ വരവ് വർഷങ്ങൾക്ക് മുൻപ് അക്ഷരംപ്രതി പ്രവചിച്ച മാംഗ എഴുത്തുകാരി റിയോ തത്സുകിയുടെ പുതിയ വെളിപ്പെടുത്തൽ ഇപ്പോൾ വലിയ ആശങ്കയോടെയാണ് ലോകം ചർച്ച ചെയ്യുന്നത്.
ലോകത്തെ നടുക്കിയ കോവിഡ് മഹാമാരി 2020-ൽ ഉണ്ടാകുമെന്ന് വർഷങ്ങൾക്ക് മുൻപ് കൃത്യമായി പ്രവചിച്ച വ്യക്തിയാണ് ‘ജപ്പാനിലെ ബാബ വാംഗ’ എന്നറിയപ്പെടുന്ന മാംഗ എഴുത്തുകാരി റിയോ തത്സുകി. 1999-ൽ അവർ പ്രസിദ്ധീകരിച്ച ‘ദി ഫ്യൂച്ചർ ഐ സോ’ (The Future I Saw) എന്ന കോമിക് പുസ്തകത്തിലാണ് ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുള്ളത്.
2020 ഓടെ ഒരു അജ്ഞാത വൈറസ് പ്രത്യക്ഷപ്പെടുമെന്നും, ഏപ്രിലിൽ അത് അതിന്റെ ഉച്ചസ്ഥായിയിൽ എത്തുമെന്നുമാണ് അവർ പുസ്തകത്തിൽ കുറിച്ചിരുന്നത്. കോവിഡ് കാലത്ത് ഇത് അക്ഷരംപ്രതി ശരിയായി. തന്റെ പ്രവചന സ്വപ്നങ്ങളെ അടിസ്ഥാനമാക്കിയാണ് റിയോ ഈ പുസ്തകം തയ്യാറാക്കിയത്. കോവിഡിന് പുറമെ ജപ്പാനിലുണ്ടായ പ്രമുഖ പ്രകൃതിദുരന്തങ്ങളും ഇവർ മുൻകൂട്ടി പ്രവചിച്ചിരുന്നു.
ലോകമെമ്പാടും വൻ നാശം വിതച്ച കോവിഡ്-19 മഹാമാരിയിൽ, പ്രത്യേകിച്ച് 2021-ലെ ഡെൽറ്റ വകഭേദത്തിന്റെ വ്യാപന സമയത്താണ് രാജ്യം ഏറ്റവും ഭയാനകമായ സാഹചര്യത്തിനും ദാരുണമായ മരണങ്ങൾക്കും സാക്ഷ്യം വഹിച്ചത്.
എന്നാൽ, വരും വർഷങ്ങളെക്കുറിച്ചുള്ള റിയോ തത്സുകിയുടെ പുതിയ പ്രവചനങ്ങൾ കോവിഡിനേക്കാൾ ഏറെ ഭയപ്പെടുത്തുന്നതാണ്. ഭാവിയിൽ വരാനിരിക്കുന്ന വൈറസ് ബാധകളെക്കുറിച്ചും മഹാമാരികളെക്കുറിച്ചും തത്സുകി നൽകുന്ന സൂചനകൾ നിലവിലെ കോവിഡ് സാഹചര്യത്തേക്കാൾ എത്രയോ മടങ്ങ് വിനാശകരമായിരിക്കുമെന്നാണ് അവരുടെ പുസ്തകത്തിൽ പറയുന്നത്. കോവിഡ് പ്രവചനം അക്ഷരംപ്രതി ശരിവച്ചതു കൊണ്ടുതന്നെ, വരും വർഷങ്ങളിൽ ലോകത്തെ കാത്തിരിക്കുന്ന ആ വലിയ ദുരന്തത്തെക്കുറിച്ചുള്ള ഇവരുടെ വെളിപ്പെടുത്തലുകൾ ഇപ്പോൾ വലിയ ആശങ്കയോടെയാണ് ആഗോള വിപണിയും ശാസ്ത്രലോകവും വീക്ഷിക്കുന്നത്.
ലോകത്തെ നടുക്കിയ കോവിഡ് മഹാമാരി താൽക്കാലികമായി അപ്രത്യക്ഷമാകുമെങ്കിലും 2030-ൽ വീണ്ടും ശക്തമായി മടങ്ങിയെത്തുമെന്ന് ‘ജാപ്പനീസ് ബാബ വാംഗ’ എന്നറിയപ്പെടുന്ന റിയോ തത്സുകി പ്രവചിച്ചതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 1999-ൽ പുറത്തിറങ്ങിയ ഇവരുടെ പ്രശസ്തമായ കോമിക് പുസ്തകത്തിൽ “വൈറസ് താൽക്കാലികമായി ഇല്ലാതാകുമെങ്കിലും 2030-ൽ വീണ്ടും പ്രത്യക്ഷപ്പെടും” എന്ന് കൃത്യമായി കുറിച്ചിട്ടുണ്ട്. കോവിഡിന്റെ ആദ്യ വരവ് വർഷങ്ങൾക്ക് മുൻപ് അക്ഷരംപ്രതി പ്രവചിച്ച ഇവരുടെ ഈ പുതിയ വെളിപ്പെടുത്തൽ ഇപ്പോൾ വലിയ ആശങ്കയോടെയാണ് ലോകം ചർച്ച ചെയ്യുന്നത്.
റിയോ തത്സുകിയുടെ പ്രവചനങ്ങൾ കൃത്യമായൊരു ’15 വർഷം (15-year cycle) പിന്തുടരുന്നവയാണ്. അതിനാൽ തന്നെ ഇവ പറഞ്ഞ വർഷത്തിൽ തന്നെ കൃത്യമായി യാഥാർത്ഥ്യമാകണമെന്ന് നിർബന്ധമില്ല. അതുകൊണ്ടുതന്നെ, 2030-ൽ ഈ പ്രവചനം സംഭവിച്ചില്ലെങ്കിൽ, ആ വലിയ അപകടസാധ്യത മറ്റൊരു 15 വർഷം കൂടി മുന്നോട്ട് നീങ്ങി 2045-ലേക്ക് മാറാനാണ് സാധ്യതയെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
തന്റെ മികച്ച വരകളിലൂടെ മാത്രമല്ല, അത്ഭുതപ്പെടുത്തുന്ന തരത്തിൽ കൃത്യതയാർന്ന പ്രവചനങ്ങളിലൂടെയും ലോകശ്രദ്ധ നേടിയ റിയോ തത്സുകി, ഇതിഹാസ ബൾഗേറിയൻ പ്രവാചകയായ ബാബ വാംഗയോടാണ് ഇന്ന് ഉപമിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ ‘ജപ്പാനിലെ ബാബ വാംഗ’ എന്നൊരു വിശേഷണവും ഇവർക്ക് മാധ്യമങ്ങൾ നൽകാറുണ്ട്.
റിയോ തത്സുകിയുടെ പ്രവചനങ്ങൾ വെറും യാദൃശ്ചികമല്ലെന്നാണ് അവരുടെ അനുയായികൾ വ്യക്തമാക്കുന്നത്.

ഡയാന രാജകുമാരിയുടെയും പ്രശസ്ത ഗായകൻ ഫ്രെഡി മെർക്കുറിയുടെയും മരണം, 1995-ലെ കോബി (Kobe) ഭൂകമ്പം, കോവിഡ്-19 മഹാമാരി എന്നിവയെക്കുറിച്ചെല്ലാം 1990-കളുടെ തുടക്കത്തിൽ തന്നെ ഇവർ മുൻകൂട്ടി സൂചനകൾ നൽകിയിരുന്നതായി റിപ്പോർട്ടുകളുണ്ട്.
പല പ്രമുഖ ആഗോള സംഭവങ്ങളും വർഷങ്ങൾക്ക് മുൻപേ കൃത്യമായി പ്രവചിച്ചിട്ടുള്ള ഇവരുടെ ഭാവി പ്രവചനം വളരെ ആശങ്കയോട് കൂടി ആണ് ലോകം വീക്ഷിക്കുന്നത്. 2020-ൽ ഉണ്ടാകുമെന്ന് വർഷങ്ങൾക്ക് മുൻപ് കൃത്യമായി പ്രവചിച്ച വ്യക്തിയാണ് ‘ജപ്പാനിലെ ബാബ വാംഗ’ എന്നറിയപ്പെടുന്ന മാംഗ എഴുത്തുകാരി റിയോ തത്സുകി. 1999-ൽ അവർ പ്രസിദ്ധീകരിച്ച ‘ദി ഫ്യൂച്ചർ ഐ സോ’ (The Future I Saw) എന്ന കോമിക് പുസ്തകത്തിലാണ് ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുള്ളത്.
2020 ഓടെ ഒരു അജ്ഞാത വൈറസ് പ്രത്യക്ഷപ്പെടുമെന്നും, ഏപ്രിലിൽ അത് അതിന്റെ ഉച്ചസ്ഥായിയിൽ എത്തുമെന്നുമാണ് അവർ പുസ്തകത്തിൽ കുറിച്ചിരുന്നത്. കോവിഡ് കാലത്ത് ഇത് അക്ഷരംപ്രതി ശരിയായി. തന്റെ പ്രവചന സ്വപ്നങ്ങളെ അടിസ്ഥാനമാക്കിയാണ് റിയോ ഈ പുസ്തകം തയ്യാറാക്കിയത്. കോവിഡിന് പുറമെ ജപ്പാനിലുണ്ടായ പ്രമുഖ പ്രകൃതിദുരന്തങ്ങളും ഇവർ മുൻകൂട്ടി പ്രവചിച്ചിരുന്നു.
ലോകമെമ്പാടും വൻ നാശം വിതച്ച കോവിഡ്-19 മഹാമാരിയിൽ, പ്രത്യേകിച്ച് 2021-ലെ ഡെൽറ്റ വകഭേദത്തിന്റെ വ്യാപന സമയത്താണ് രാജ്യം ഏറ്റവും ഭയാനകമായ സാഹചര്യത്തിനും ദാരുണമായ മരണങ്ങൾക്കും സാക്ഷ്യം വഹിച്ചത്.
എന്നാൽ, വരും വർഷങ്ങളെക്കുറിച്ചുള്ള റിയോ തത്സുകിയുടെ പുതിയ പ്രവചനങ്ങൾ കോവിഡിനേക്കാൾ ഏറെ ഭയപ്പെടുത്തുന്നതാണ്. ഭാവിയിൽ വരാനിരിക്കുന്ന വൈറസ് ബാധകളെക്കുറിച്ചും മഹാമാരികളെക്കുറിച്ചും തത്സുകി നൽകുന്ന സൂചനകൾ നിലവിലെ കോവിഡ് സാഹചര്യത്തേക്കാൾ എത്രയോ മടങ്ങ് വിനാശകരമായിരിക്കുമെന്നാണ് അവരുടെ പുസ്തകത്തിൽ പറയുന്നത്. കോവിഡ് പ്രവചനം അക്ഷരംപ്രതി ശരിവച്ചതു കൊണ്ടുതന്നെ, വരും വർഷങ്ങളിൽ ലോകത്തെ കാത്തിരിക്കുന്ന ആ വലിയ ദുരന്തത്തെക്കുറിച്ചുള്ള ഇവരുടെ വെളിപ്പെടുത്തലുകൾ ഇപ്പോൾ വലിയ ആശങ്കയോടെയാണ് ആഗോള വിപണിയും ശാസ്ത്രലോകവും വീക്ഷിക്കുന്നത്.
ലോകത്തെ നടുക്കിയ കോവിഡ് മഹാമാരി താൽക്കാലികമായി അപ്രത്യക്ഷമാകുമെങ്കിലും 2030-ൽ വീണ്ടും ശക്തമായി മടങ്ങിയെത്തുമെന്ന് ‘ജാപ്പനീസ് ബാബ വാംഗ’ എന്നറിയപ്പെടുന്ന റിയോ തത്സുകി പ്രവചിച്ചതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 1999-ൽ പുറത്തിറങ്ങിയ ഇവരുടെ പ്രശസ്തമായ കോമിക് പുസ്തകത്തിൽ “വൈറസ് താൽക്കാലികമായി ഇല്ലാതാകുമെങ്കിലും 2030-ൽ വീണ്ടും പ്രത്യക്ഷപ്പെടും” എന്ന് കൃത്യമായി കുറിച്ചിട്ടുണ്ട്. കോവിഡിന്റെ ആദ്യ വരവ് വർഷങ്ങൾക്ക് മുൻപ് അക്ഷരംപ്രതി പ്രവചിച്ച ഇവരുടെ ഈ പുതിയ വെളിപ്പെടുത്തൽ ഇപ്പോൾ വലിയ ആശങ്കയോടെയാണ് ലോകം ചർച്ച ചെയ്യുന്നത്.
റിയോ തത്സുകിയുടെ പ്രവചനങ്ങൾ കൃത്യമായൊരു ’15 വർഷം (15-year cycle) പിന്തുടരുന്നവയാണ്. അതിനാൽ തന്നെ ഇവ പറഞ്ഞ വർഷത്തിൽ തന്നെ കൃത്യമായി യാഥാർത്ഥ്യമാകണമെന്ന് നിർബന്ധമില്ല. അതുകൊണ്ടുതന്നെ, 2030-ൽ ഈ പ്രവചനം സംഭവിച്ചില്ലെങ്കിൽ, ആ വലിയ അപകടസാധ്യത മറ്റൊരു 15 വർഷം കൂടി മുന്നോട്ട് നീങ്ങി 2045-ലേക്ക് മാറാനാണ് സാധ്യതയെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
തന്റെ മികച്ച വരകളിലൂടെ മാത്രമല്ല, അത്ഭുതപ്പെടുത്തുന്ന തരത്തിൽ കൃത്യതയാർന്ന പ്രവചനങ്ങളിലൂടെയും ലോകശ്രദ്ധ നേടിയ റിയോ തത്സുകി, ഇതിഹാസ ബൾഗേറിയൻ പ്രവാചകയായ ബാബ വാംഗയോടാണ് ഇന്ന് ഉപമിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ ‘ജപ്പാനിലെ ബാബ വാംഗ’ എന്നൊരു വിശേഷണവും ഇവർക്ക് മാധ്യമങ്ങൾ നൽകാറുണ്ട്.
റിയോ തത്സുകിയുടെ പ്രവചനങ്ങൾ വെറും യാദൃശ്ചികമല്ലെന്നാണ് അവരുടെ അനുയായികൾ വ്യക്തമാക്കുന്നത്.

ഡയാന രാജകുമാരിയുടെയും പ്രശസ്ത ഗായകൻ ഫ്രെഡി മെർക്കുറിയുടെയും മരണം, 1995-ലെ കോബി (Kobe) ഭൂകമ്പം, കോവിഡ്-19 മഹാമാരി എന്നിവയെക്കുറിച്ചെല്ലാം 1990-കളുടെ തുടക്കത്തിൽ തന്നെ ഇവർ മുൻകൂട്ടി സൂചനകൾ നൽകിയിരുന്നതായി റിപ്പോർട്ടുകളുണ്ട്.
പല പ്രമുഖ ആഗോള സംഭവങ്ങളും വർഷങ്ങൾക്ക് മുൻപേ കൃത്യമായി പ്രവചിച്ചിട്ടുള്ള ഇവരുടെ ഭാവി പ്രവചനം വളരെ ആശങ്കയോട് കൂടി ആണ് ലോകം വീക്ഷിക്കുന്നത്.

Share this story

Leave a Comment

Your comment will be visible after admin approval.