സംസ്ഥാനത്തെ നാല് രാജ്യാന്തര വിമാനത്താവളങ്ങളെയും കേന്ദ്രീകരിച്ചും ബന്ധിപ്പിച്ചും വികസന പദ്ധതി

Global Indian Writer · June 19, 2026 · 1 min read · 0 Comments · 0 Shares

സംസ്ഥാനത്തെ നാല് രാജ്യാന്തര വിമാനത്താവളങ്ങളെയും കേന്ദ്രീകരിച്ചും ബന്ധിപ്പിച്ചും വികസന പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി. വര്‍ധിച്ചുവരുന്ന വ്യോമയാന ആവശ്യത, കയറ്റുമതി, ലോജിസ്റ്റിക്സ്, വിനോദ സഞ്ചാര മേഖലകളിലെ സാധ്യതകള്‍ എന്നിവ കണക്കിലെടുത്താണ് വിമാനത്താവളങ്ങളെ കൂട്ടിയിണക്കിയുള്ള പദ്ധതി വരുന്നത്. ഇതിനായി വിവിധ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ ആവിഷ്കരിക്കുന്നതിനും പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കുമായി 200 കോടി രൂപ വകയിരുത്തി.

Share this story

Leave a Comment

Your comment will be visible after admin approval.