തിരുവനന്തപുരം: ഖാദി ബോര്‍ഡ് സെക്രട്ടറി സ്ഥാനം രാജിവെച്ച് കെ.എ രതീഷ്. മുഖ്യമന്ത്രി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് രാജി. ഖാദി ബോർഡ് സെക്രട്ടറി, റൂട്രോണിക്സ് എംഡി, ഖാദി തൊഴിലാളി ക്ഷേമനിധി ബോർഡ് സിഇഒ എന്നീ മൂന്ന് സുപ്രധാന തസ്തികകളിൽ നിന്നാണ് രതീഷ് രാജിവെച്ചത്.
Leave a Comment
Your comment will be visible after admin approval.