ഖാദി ബോര്‍ഡ് സെക്രട്ടറി സ്ഥാനം രാജിവെച്ച് കെ.എ രതീഷ്

Global Indian Writer · August 3, 2026 · 1 min read · 0 Comments · 0 Shares

തിരുവനന്തപുരം: ഖാദി ബോര്‍ഡ് സെക്രട്ടറി സ്ഥാനം രാജിവെച്ച് കെ.എ രതീഷ്. മുഖ്യമന്ത്രി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് രാജി. ഖാദി ബോർഡ് സെക്രട്ടറി, റൂട്രോണിക്സ് എംഡി, ഖാദി തൊഴിലാളി ക്ഷേമനിധി ബോർഡ് സിഇഒ എന്നീ മൂന്ന് സുപ്രധാന തസ്തികകളിൽ നിന്നാണ് രതീഷ് രാജിവെച്ചത്.

Share this story

Leave a Comment

Your comment will be visible after admin approval.