‘മാളികപ്പുറം’ എന്ന ചിത്രത്തിനു വേണ്ടി ‘ഹരിവരാസനം’ പാടാൻ ഗായകൻ പ്രകാശ് സാരംഗ്
ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന ‘മാളികപ്പുറം’ എന്ന ചിത്രത്തിനു വേണ്ടി ‘ഹരിവരാസനം’ പാടാൻ ഗായകൻ പ്രകാശ് സാരംഗ്. ചിത്രത്തിനു വേണ്ടി ഗാനമാലപിക്കാൻ ഗായകനെ തിരഞ്ഞെടുക്കുന്നതിന് ‘മാളികപ്പുറ’ത്തിന്റെ അണിയറ പ്രവർത്തകർ സംഗീതമത്സരം സംഘടിപ്പിച്ചിരുന്നു.
ആയിരത്തിലേറെ ഗായകർ...
‘ബാബ’ വീണ്ടും തിയറ്ററുകളിലേക്ക്, പുതിയ ഡയലോഗുകള്‍ക്ക് ഡബ്ബ് ചെയ്ത് രജനികാന്ത്
രജനികാന്ത് നായകനായ ചിത്രം 'ബാബ' 2002ല്‍ റിലീസ് ചെയ്തത്. സുരേഷ് കൃഷ്ണയുടെ സംവിധാനത്തില്‍ എത്തിയ ചിത്രം ഡിജിറ്റല്‍ റീമാസ്റ്ററിംഗിന് ശേഷം വീണ്ടും തിയറ്ററുകളില്‍ റിലീസ് ചെയ്യുകയാണ്. 'ബാബ' വീണ്ടും തിയറ്ററുകളിലെത്തുന്ന വാര്‍ത്ത ഓണ്‍ലൈനില്‍...
” സാധനം” ഹ്രസ്വചിത്രം പ്രദർശനം ശ്രദ്ധേയമായി
സണ്ണി മാളിയേക്കൽ
ഡാളസ് :അമേരിക്കൻ മലയാളികൾക്ക് പ്രത്യേകിച്ച് ടെക്സസ് മലയാളികൾക്ക് അഭിമാനമ മുഹൂർത്തം. കലാസാംസ്കാരിക സംരംഭങ്ങളെ എന്നും പ്രോത്സാഹിപ്പിച്ചിട്ടുള്ള ഷിജു എബ്രഹാം നിർമ്മിച്ച ജിജി പീ സകറിയ സംവിധാനം ചെയ്ത" സാധനം"(handle with care)...
രണ്ടുദിവസം സമരത്തിനു നഴ്സുമാർ; ബ്രിട്ടനിൽ ആരോഗ്യമേഖല സ്തംഭിക്കും
ലണ്ടൻ: സമരം മൂലം സേവന മേഖലകൾ ഓരോന്നായി അപ്പാടെ സ്തംഭിക്കുന്ന ബ്രിട്ടനിൽ ക്രിസ്മസിനു മുൻപേ രണ്ടു ദിവസത്തെ സമരത്തിനു നഴ്സുമാരും. ഡിസംബർ 15, 20 തിയതികളിൽ ജോലിയിൽ നിന്നു വിട്ടുനിന്നു നഴ്സുമാർ സമരം...
കാന്താരയിലെ വരാഹരൂപത്തിന് വിലക്കില്ല
റിഷബ് ഷെട്ടി സംവിധാനം ചെയ്ത കാന്താര എന്ന ചിത്രത്തിലെ വരാഹരൂപം എന്ന ഗാനം ചിത്രത്തിൽ നിന്നും നീക്കം ചെയ്തിരുന്നു. എന്നാൽ ഈ ഉത്തരവ് കോഴിക്കോട് ജില്ലാ കോടതി റദ്ധാക്കിയിരിക്കുകയാണ്. സിനിമയിലെ ‘വരാഹരൂപം’ എന്ന...
ആമിർ ഖാന്റെ മകൾ വിവാഹിതയാകുന്നു
ആമിർ ഖാന്റെയും മുൻ ഭാര്യയും സിനിമാ നിർമാതാവുമായ റീന ദത്തയുടേയും മകൾ ഇറാ ഖാൻ വിവാഹിതയാകുന്നു. ഇറയുടേയും കാമുകൻ നുപുർ ഷിഖരെയുടേയും വിവാഹ നിശ്ചയം നടന്നു.
കുറച്ച് മാസങ്ങൾക്ക് മുൻപാണ് സെലിബ്രിറ്റി ഫിറ്റനസ് ട്രെയ്നറായ...
അച്ഛന്മാർക്കൊപ്പം കുട്ടി ദുൽഖറും പ്രണവും; ശ്രദ്ധനേടി ഫോട്ടോ
താരപുത്രന്മാർ എന്ന പേരിൽ കുട്ടിക്കാലം മുതൽ പ്രേക്ഷക ശ്രദ്ധനേടിയ താരങ്ങളാണ് ദുൽഖർ സൽമാനും പ്രണവ് മോഹൻലാലും. പിന്നീട് മലയാള സിനിമയിലെ മുൻനിര നായകനിരയിലേക്ക് എത്തിയ താരങ്ങൾ ഇതിനോടകം സമ്മനിച്ചത് മികച്ച കഥാപാത്രങ്ങളാണ്. ദുൽഖർ...
കേരളത്തിലെ ആദ്യത്തെ ഐമാക്സ് തിയേറ്റർ തിരുവനന്തപുരത്ത് ഒരുങ്ങുന്നു
തിരുവനന്തപുരം: കേരളത്തിലെ ആദ്യത്തെ ഐമാക്സ് തിയേറ്റർ തിരുവനന്തപുരത്ത് ഒരുങ്ങുന്നു. ഐമാക്സിന്റെ ഏഷ്യയിലെ വൈസ് പ്രസിഡന്റായ പ്രീതം ഡാനിയേലാണ് ട്വിറ്ററിലൂടെ വിവരം പങ്കുവച്ചത്. തിരുവനന്തപുരം ലുലുമാളിൽ എത്തുന്ന ഐമാക്സിലെ ആദ്യ പ്രദർശനം 'അവതാർ: ദി...
ഇളയരാജ നേതൃത്വം നൽകുന്ന ‘ഇസൈ രാജാംഗം’ സംഗീത നിശ ദുബൈയിൽ
ദുബൈ: പ്രശസ്ത സംഗീതജ്ഞൻ ഇളയരാജ നേതൃത്വം നൽകുന്ന ഇസൈ രാജാംഗം സംഗീത നിശ നവംബർ 25ന് കോക്കകോല അരീന മാളിൽ വച്ച് നടക്കും. മനോ, കാർത്തിക്, ഉഷാ ഉതുപ്പ്, ശ്വേത മോഹൻ, യുഗേന്ദ്രൻ,...
ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളായി നയൻതാരയും വിഘ്നേഷ് ശിവനും: ചിത്രങ്ങൾ വൈറൽ
നയൻതാരയ്ക്കും വിഘ്നേഷ് ശിവനും ഇരട്ടക്കുട്ടികൾ പിറന്നു. വിഘ്നേഷ് ശിവനാണ് തങ്ങള്‍ മാതാപിതാക്കളായ വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്.
നയനും ഞാനും അച്ഛനും അമ്മയും ആയെന്നും ഞങ്ങൾക്ക് രണ്ട് ഇരട്ടക്കുട്ടികൾ പിറന്നുവെന്നും പൊന്നോമനകളുടെ ചിത്രം പങ്കുവച്ച്...
” വാമനൻ ” വീഡിയോ ഗാനമെത്തി
ഇന്ദ്രന്‍സിനെ നായക കഥാപാത്രമാക്കി നവാഗതനായ എ ബി ബിനില്‍ കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന 'വാമനന്' എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ വീഡിയോ ഗാനം റിലീസായി.സന്തോഷ് വർമ്മ എഴുതിയ വരികൾക്ക് നിതിൻ ജോർജ്...
ഷെയ്ൻ നിഗം സംവിധായകനാവുന്നു; ആദ്യ സംരഭം റിലീസ് ചെയ്യുന്നത് സ്വന്തം ഒ.ടി.ടി. പ്ലാറ്റ്ഫോമിൽ
നടൻ ഷെയ്ൻ നിഗം ആദ്യമായി സംവിധാനം ചെയ്ത ഷോർട് ഫിലിം 'സംവെയർ' (Somewhere) സ്വന്തം ഒ.ടി.ടി. പ്ലാറ്റുഫോമിലൂടെ റിലീസ് ചെയ്യും. ഫേസ്ബുക്ക് പോസ്റ്റിലൂടെ ഷെയ്ൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തന്റെ സ്കൂൾകാല സുഹൃത്തുക്കൾക്കൊപ്പം...