Thursday, February 29, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaകൊടുങ്കാറ്റ് ഒഴിയാതെ കലിഫോർണിയ : വ്യാ​​​പ​​​കനാ​​​ശം

കൊടുങ്കാറ്റ് ഒഴിയാതെ കലിഫോർണിയ : വ്യാ​​​പ​​​കനാ​​​ശം

ലോ​​​സ് ആ​​​ഞ്ച​​​ല​​​സ്: അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ക​​​ലി​​​ഫോ​​​ർ​​​ണി​​​യ സം​​​സ്ഥാ​​​ന​​​ത്ത് ആ​​​ഴ്ച​​​ക​​​ളാ​​​യി തു​​​ട​​​രു​​​ന്ന കൊ​​​ടു​​​ങ്കാ​​​റ്റി​​​ൽ വ്യാ​​​പ​​​കനാ​​​ശം. ക​​​ന​​​ത്ത മ​​​ഴ​​​യും തു​​​ട​​​ർ​​​ന്നു​​​ള്ള വെ​​​ള്ള​​​പ്പൊ​​​ക്ക​​​വും മൂ​​​ലം സം​​​സ്ഥാ​​​ന​​​വാ​​​സി​​​ക​​​ൾ​​​ക്കു പൊ​​​റു​​​തി​​​മു​​​ട്ടി​​​യ​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളി​​​ൽ പ​​​റ​​​യു​​​ന്നു. ചൊ​​​വ്വാ​​​ഴ്ച വ​​​രെ 17 പേ​​​ർ മ​​​രി​​​ച്ച​​​താ​​​യി സം​​​സ്ഥാ​​​ന ഗ​​​വ​​​ർ​​​ണ​​​ർ ഗാ​​​വി​​​ൻ ന്യൂ​​​സോം അ​​​റി​​​യി​​​ച്ചു. ര​​​ണ്ടേ​​​കാ​​​ൽ കോ​​​ടി​​​യോ​​​ളം പേ​​​ർ വെ​​​ള്ള​​​പ്പൊ​​​ക്ക ഭീ​​​ഷ​​​ണി​​​യി​​​ലാ​​​ണ്.

ഉ​​​ല്ലാ​​​സ​​​ത്തി​​​നും ആ​​​ഘോ​​​ഷ​​​ങ്ങ​​​ൾക്കും പേ​​​രു​​​കേ​​​ട്ട ക​​​ലി​​​ഫോ​​​ർ​​​ണി​​​യ​​​ൻ ബീ​​​ച്ചു​​​ക​​​ൾ തി​​​രി​​​ച്ച​​​റി​​​യാ​​​നാ​​​വാ​​​ത്ത​​​വി​​​ധം ന​​​ശി​​​ച്ചു​​​വെ​​​ന്നു റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളി​​​ൽ പ​​​റ​​​യു​​​ന്നു. ഭ​​​വ​​​ന​​​ങ്ങ​​​ൾ ന​​​ശി​​​ക്കു​​​ക​​​യും മ​​​ര​​​ങ്ങ​​​ളും വൈ​​​ദ്യു​​​തി പോ​​​സ്റ്റു​​​ക​​​ളും ക​​​ട​​​പു​​​ഴ​​​കു​​​ക​​​യും ചെ​​​യ്തു. നൂ​​​റു കോ​​​ടി ഡോ​​​ള​​​റി​​​ന്‍റെ നാ​​​ശം സം​​​സ്ഥാ​​​നം നേ​​​രി​​​ട്ട​​​താ​​​യി വി​​​ല​​​യി​​​രു​​​ത്ത​​​പ്പെ​​​ടു​​​ന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments