Friday, May 17, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaഡോണൾഡ് ട്രംപ് ഫേസ്ബുക്കിൽ തിരിച്ചെത്തി

ഡോണൾഡ് ട്രംപ് ഫേസ്ബുക്കിൽ തിരിച്ചെത്തി

ന്യൂ‌യോർക്ക്: മു​ൻ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ അ​ക്കൗ​ണ്ടു​ക​ൾ​ക്കു​ള്ള വി​ല​ക്കു​ക​ൾ മാ​റ്റി ഫേ​സ്ബു​ക്കും യു​ടൂ​ബും. വി​ല​ക്ക് നീ​ക്കി​യ​തോ​ടെ ട്രം​പി​ന് ഇ​നി എ​ന്തും പ​ങ്കു​വയ്ക്കാ​മെ​ന്ന് യു​ടൂ​ബ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ജ​നു​വ​രി​യി​ൽ ട്രം​പി​ന്‍റെ ഫേ​സ്ബു​ക്ക്, ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ടു​ക​ൾ പു​നഃ​സ്ഥാ​പി​ക്കു​മെ​ന്ന് മെ​റ്റ ചീ​ഫ് സ​ക്ക​ർ​ബ​ർ​ഗ് അ​റി​യി​ച്ചി​രു​ന്നു. ‘ഞാ​ൻ തി​രി​ച്ചെ​ത്തി’ എ​ന്നാ​യി​രു​ന്നു ട്രം​പി​ന്‍റെ ആ​ദ്യ​ത്തെ പോ​സ്റ്റ്. യു​എ​സ് കാ​പ്പി​റ്റോ​ൾ ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു ട്രം​പി​നെ യു​ടൂ​ബി​ൽ നി​ന്നും ഫേ​സ്ബു​ക്കി​ൽ നി​ന്നും വി​ല​ക്കി​യ​ത്.

2016 ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച​തി​ന് ശേ​ഷം ട്രം​പ് ന​ട​ത്തി​യ പ്ര​സം​ഗ​വും പോ​സ്റ്റി​നോ​ടൊ​പ്പം പ​ങ്കു​വെ​ച്ചു. നി​ങ്ങ​ളെ കാ​ത്തി​രി​പ്പി​ച്ച​തി​ൽ ക്ഷ​മി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.വീ​ണ്ടും പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കാ​ൻ ത​യാ​റെ​ടു​ക്കു​ക​യാ​ണ് ഡോ​ണ​ൾ​ഡ് ട്രം​പ്. അ​ദ്ദേ​ഹ​ത്തി​ന് 34 ദ​ശ​ല​ക്ഷം ഫേ​സ്ബു​ക്ക് ഫോ​ളോ​വേ​ഴ്സും 2.6 ദ​ശ​ല​ക്ഷം യൂ​ട്യൂ​ബ് ഫോ​ളോ​വേ​ഴ്സു​മു​ണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments