Saturday, July 27, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഗ്ലോബൽ മലയാളി ഫോറം ഹാപ്പിനസ് ഐക്കൺ പുരസ്കാരം ഹരി നമ്പൂതിരിക്ക്

ഗ്ലോബൽ മലയാളി ഫോറം ഹാപ്പിനസ് ഐക്കൺ പുരസ്കാരം ഹരി നമ്പൂതിരിക്ക്

തിരുവനന്തപുരം: ഗ്ലോബൽ മലയാളി ഫോറം ഹാപ്പിനസ് ഐക്കൺ പുരസ്കാരം ഗ്ലോബൽ ഇന്ത്യൻ ന്യൂസ് ചീഫ് എഡിറ്റർ ഹരി നമ്പൂതിരിക്ക്.

പ്രതിസന്ധിയുടെയും ആശങ്കയുടെയും കോവിഡ് മഹാമാരി കാലത്ത് മറ്റുള്ളവർക്ക് ആശ്വാസം പകരുന്ന നിരവധി പ്രവർത്തനങ്ങളാണ് ഹരി നമ്പൂതിരിയുടെ നേതൃത്വത്തിൽ നടന്നുവന്നത്. ഇതിൻ്റെ ഭാഗമായി 150ൽപ്പരം ഓൺലൈൻ കൂട്ടായ്മകൾ സംഘടിപ്പിച്ചു. ‘ഹാപ്പിനസ് മാജിക്ക് ബൈ ഹരി’ എന്ന യുട്യൂബ് ചാനലിലൂടെ സന്തോഷത്തിൻ്റെ മന്ത്രങ്ങൾ മറ്റുള്ളവർക്ക് പകർന്നു. ‘ഗ്ലോബൽ ഇന്ത്യൻ ന്യൂസ്’, ‘വേൾഡ് മലയാളി കൗൺസിൽ’ എന്നിവയിലൂടെ വിവിധ മേഖലകളിലെ പ്രതിഭകളെ ആദരിച്ചു. ഇത്തരം പ്രവർത്തനങ്ങളെ പരിഗണിച്ചാണ് പുരസ്കാരം.

ടെക്സസിൽ താമസിക്കുന്ന ഹരി നമ്പൂതിരി ടെക്സസ് ഗവർണർറുടെ ഹെൽത്ത് കെയർ അഡ്വൈസറി ബോർഡിൽ സേവനം അനുഷ്ഠിച്ചു വരികയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments