Wednesday, April 29, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsകൂടുതൽ വിമാന സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

കൂടുതൽ വിമാന സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

ദുബായ് : എയർ ഇന്ത്യ എക്സ്പ്രസ് യുഎഇയിൽനിന്നു കേരളം ഉൾപ്പെടെ ഇന്ത്യയിലെ വിവിധ സെക്ടറുകളിലേക്ക് കൂടുതൽ വിമാന സർവീസുകൾ പ്രഖ്യാപിച്ചു. ഇന്നു മുതൽ30 വരെ കൊച്ചി, കോഴിക്കോട് ഉൾപ്പെടെ ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്കാണു സർവീസ്.

ഇന്നലെ മുതൽ ദുബായ്, അബുദാബി, ജിദ്ദ സെക്ടറുകളിൽനിന്നു മംഗളൂരു സർവീസുകൾ പുനരാരംഭിച്ചതിന് പിന്നാലെയാണിത്. മേഖലയിലെ സംഘർഷത്തെ തുടർന്ന് നാമമാത്രമായി ചുരുക്കിയ സർവീസുകളാണ് ഘട്ടം ഘട്ടമായി പുനരാരംഭിച്ചുവരുന്നത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments