Wednesday, April 29, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeObituaryകുന്നേൽമുറിയിൽ സെബാസ്റ്റ്യൻ കെ. തോമസ് (89) അന്തരിച്ചു

കുന്നേൽമുറിയിൽ സെബാസ്റ്റ്യൻ കെ. തോമസ് (89) അന്തരിച്ചു

ബെന്നി ജോൺ

ഡാളസ്‌/ അനിക്കാട് :അനിക്കാട് ഈസ്റ്റ് കുന്നേൽമുറിയിൽ സെബാസ്റ്റ്യൻ കെ. തോമസ് (89) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്നായിരുന്നു അന്ത്യം.

ചങ്ങനാശ്ശേരി മണമേൽ കുടുംബാംഗമായ റോസമ്മ സെബാസ്റ്റ്യനാണ് പരേതന്റെ ഭാര്യ.

മക്കൾ:
സുരേഷ് സെബാസ്റ്റ്യൻ (ഭാര്യ: സീമ)
സുജ തോമസ് (ഭർത്താവ്: തോമസ് വർക്കി)
റോസ് ആന്റണി (ഭർത്താവ്: ആന്റണി ജോസഫ്)
സിസ്റ്റർ ബെറ്റ്സി കുന്നേൽമുറിയിൽ (SABS)
സീമ സെബാസ്റ്റ്യൻ (ഭർത്താവ്: ക്രിസ്റ്റി ജോസഫ്)
സുഭാഷ് സെബാസ്റ്റ്യൻ (ഭാര്യ: രമ്യ)
സുനിൽ സെബാസ്റ്റ്യൻ (ഭാര്യ: റിതു)

പരേതനായ ജോൺ തോമസ്, തോമസ് തോമസ് (ഫ്ലോറിഡ), ആലി ജെയിംസ് (ന്യൂജേഴ്‌സി), മേരി ദോസ് (വിർജീനിയ), പരേതനായ ജോസഫ് തോമസ്, ചിന്നമ്മ ജോസഫ് (ന്യൂയോർക്ക്), ട്രേസി ദേവസ്യാ (ടെക്സസ്), പരേതനായ ജോർജ് ജോസഫ് എന്നിവർ സഹോദരങ്ങളാണ്.

കൊച്ചുമക്കൾ:അലക്സിസ്, ഹാന, ലിയോ, ഹെയ്‌ഡി, ക്രിഷ, കെവിൻ, ഇസബെൽ, ലോഗൻ, സനായ, നോറ, ഫിലിപ്പ്, സീയോൻ എന്നിങ്ങനെ പന്ത്രണ്ട് കൊച്ചുമക്കളുണ്ട്.

സംസ്കാര ശുശ്രൂഷകളെ സംബന്ധിച്ച വിവരങ്ങൾക്ക്
ബെന്നി ജോൺ ഡാളസ് 214 517 6775

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments