Saturday, July 27, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmerica ​​​യു​​​എ​​​സ് ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​സ​​​ഭാ സ്പീ​​​ക്ക​​ർ തിരഞ്ഞെടുപ്പ്: കെ​​​വി​​​ൻ മ​​​ക്കാ​​​ർ​​​ത്തി​​​യ്ക്ക് വീണ്ടും പരാജയം

 ​​​യു​​​എ​​​സ് ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​സ​​​ഭാ സ്പീ​​​ക്ക​​ർ തിരഞ്ഞെടുപ്പ്: കെ​​​വി​​​ൻ മ​​​ക്കാ​​​ർ​​​ത്തി​​​യ്ക്ക് വീണ്ടും പരാജയം

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ​​​യു​​​എ​​​സ് ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​സ​​​ഭാ സ്പീ​​​ക്ക​​​റെ ക​​​ണ്ടെ​​​ത്താ​​​നു​​​ള്ള വോ​​​ട്ടെ​​​ടു​​​പ്പി​​​ൽ റി​​​പ്പ​​​ബ്ലി​​​ക്ക​​​ൻ പാ​​​ർ​​​ട്ടി നേ​​​താ​​​വ് കെ​​​വി​​​ൻ മ​​​ക്കാ​​​ർ​​​ത്തി​​​യു​​​ടെ പ​​​രാ​​​ജ​​​യം തു​​​ട​​​രു​​​ന്നു. വ്യാ​​​ഴാ​​​ഴ്ച അ​​​ഞ്ചുത​​​വ​​​ണ​​കൂ​​​ടി വോ​​​ട്ടെ​​​ടു​​​പ്പു ന​​​ട​​​ന്നു​​​വെ​​​ങ്കി​​​ലും റി​​​പ്പ​​​ബ്ലി​​​ക്ക​​​ൻ പാ​​​ർ​​​ട്ടി​​​യി​​​ലെ 20 വി​​​മ​​​ത​​​ർ അ​​​ദ്ദേ​​​ഹ​​​ത്തി​​​നെ​​​തി​​​രാ​​​യി പി​​​ന്നെ​​​യും വോ​​​ട്ട് ചെ​​​യ്തു. മൂ​​​ന്നുദി​​​വ​​​സ​​​ത്തി​​​നി​​​ടെ പ​​​തി​​​നൊ​​​ന്നു​​​വ​​​ട്ട വോ​​ട്ടെ‌​​ടു​​​പ്പി​​​ലാ​​​ണ് മ​​​ക്കാ​​​ർ​​​ത്തി തോ​​​റ്റി​​​രി​​​ക്കു​​​ന്ന​​​ത്.

ന​​​വം​​​ബ​​​റി​​​ലെ ഇ​​​ട​​​ക്കാ​​​ല തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ 435 അം​​​ഗ സ​​​ഭ​​​യി​​​ൽ 222 സീ​​​റ്റു​​​ക​​​ളു​​​മാ​​​യി റി​​​പ്പ​​​ബ്ലി​​​ക്ക​​​ന്മാ​​​ർ​​​ക്കു ഭൂ​​​രി​​​പ​​​ക്ഷ​​​മു​​​ണ്ട്. പ​​​ക്ഷേ, തീ​​​വ്ര​​​നി​​​ല​​​പാ​​​ടു​​​ക​​​ൾ പു​​​ല​​​ർ​​​ത്തു​​​ന്ന റി​​​പ്പ​​​ബ്ലി​​​ക്ക​​​ൻ വി​​​മ​​​ത​​​ർ മ​​​ക്കാ​​​ർ​​​ത്തി​​​യെ സ്പീ​​​ക്ക​​​റാ​​​കാൻ സ​​​മ്മ​​​തി​​​ക്കി​​​ല്ലെ​​​ന്ന വാ​​​ശി​​​യി​​​ലാ​​​ണ്. വി​​​മ​​​ത​​​രെ അ​​​നു​​​ന​​​യി​​​പ്പി​​​ക്കാ​​​നു​​​ള്ള ​​​ശ്ര​​​മം മ​​​ക്കാ​​​ർ​​​ത്തി ഊ​​​ർ​​​ജി​​​ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. സ്പീ​​​ക്ക​​​റു​​​ടെ അ​​​ധി​​​കാ​​​ര​​​ങ്ങ​​​ൾ പ​​​രി​​​മി​​​ത​​​പ്പെ​​​ടു​​​ത്താ​​​മെ​​​ന്നും നി​​​യ​​​മ​​​നി​​​ർ​​​മാ​​​ണ​​​ത്തി​​​ൽ സ​​​ഭാം​​​ഗ​​​ങ്ങ​​​ൾ​​​ക്ക് കൂ​​​ടു​​​ത​​​ൽ സ്വാ​​​ധീ​​​നം ന​​​ല്കാ​​​മെ​​​ന്നും വാ​​​ഗ്ദാ​​​നം ചെ​​​യ്യു​​​ന്ന ഡീ​​​ൽ അ​​​ദ്ദേ​​​ഹം മു​​​ന്നോ​​​ട്ടു​​​വ​​​ച്ച​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളി​​​ൽ പ​​​റ​​​യു​​​ന്നു.

സ്പീ​​​ക്ക​​​റെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്താ​​​ൽ മാ​​​ത്ര​​​മേ പു​​​തി​​​യ അം​​​ഗ​​​ങ്ങ​​​ൾ​​​ക്കു സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്തു നി​​​യ​​​മ​​​നി​​​ർ​​​മാ​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കു ക​​​ട​​​ക്കാ​​​ൻ ക​​​ഴി​​​യൂ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments