Saturday, July 27, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaഎ​ൽ ചാ​പ്പോ​യു​ടെ മ​ക​ന്‍റെ അ​റ​സ്റ്റ്: മെ​ക്സി​ക്കോ​യി​ൽ ഏ​റ്റു​മു​ട്ട​ലു​ക​ളി​ൽ 29 പേ​ർ കൊ​ല്ല​പ്പെ​ട്ടു‌

എ​ൽ ചാ​പ്പോ​യു​ടെ മ​ക​ന്‍റെ അ​റ​സ്റ്റ്: മെ​ക്സി​ക്കോ​യി​ൽ ഏ​റ്റു​മു​ട്ട​ലു​ക​ളി​ൽ 29 പേ​ർ കൊ​ല്ല​പ്പെ​ട്ടു‌

മെ​ക്സി​ക്കോ സി​റ്റി: കു​പ്ര​സി​ദ്ധ മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യാ ത​ല​വ​ൻ എ​ൽ ചോ​പ്പോ​യു​ടെ മ​ക​ൻ ഒ​വി​ഡി​യോ ഗു​സ്മാ​ൻ ലോ​പ്പ​സി​നെ അ​റ​സ്റ്റ് ചെ​യ്ത​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ അ​ട​ക്കം 29 പേ​ർ കൊ​ല്ല​പ്പെ​ട്ടു. പ​ത്ത് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രും ലോ​പ്പ​സി​ന്‍റെ അ​നു​യാ​യി​ക​ളാ​യ 19 പേ​രു​മാ​ണ് കൊ​ല്ല​പ്പെ​ട്ട​തെ​ന്ന് മെ​ക്സി​ക്ക​ൻ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

അ​മേ​രി​ക്ക​യി​ൽ ജ​യി​ൽ​ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന എ​ൽ ചോ​പ്പോ എ​ന്നു വി​ളി​ക്ക​പ്പെ​ടു​ന്ന ജൊ​വാ​ക്കിം ഗു​സ്മാ​ന്‍റെ മ​ക​നാ​ണ് ഒ​വി​ഡി​യോ. എ​ൽ ചോ​പ്പോ​യു​ടെ ‘സി​ന​ലോ​വ കാ​ർ​ട്ട​ൽ’ മാ​ഫി​യാ സം​ഘ​ത്തി​ന്‍റെ ഒ​രു വി​ഭാ​ഗ​ത്തി​നു നേ​തൃ​ത്വം ന​ല്കു​ന്ന​ത് ഇ​യാ​ളാ​ണ്. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ല​ഹ​രി​ക്ക​ട​ത്തു സം​ഘ​ങ്ങ​ളി​ലൊ​ന്നാ​ണി​ത്.

അ​മേ​രി​ക്ക​യു​ടെ സ​ഹാ​യ​ത്തോ​ടെ ആ​റു മാ​സം ര​ഹ​സ്യ​നി​രീ​ക്ഷ​ണം ന​ട​ത്തി​യ ശേ​ഷ​മാ​ണ് വ്യാ​ഴാ​ഴ്ച സി​ന​ലോ​വ സം​സ്ഥാ​ന​ത്തെ ചു​ലി​യാ​ചാ​ൻ ന​ഗ​ര​ത്തി​ൽ​നി​ന്ന് ഒ​വി​ഡി​യോ​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളെ ഉ​ട​ൻ​ത​ന്നെ ത​ല​സ്ഥാ​ന​മാ​യ മെ​ക്സി​ക്കോ സി​റ്റി​യി​ലേ​ക്കു മാ​റ്റി. അ​റ​സ്റ്റി​ൽ കു​പി​ത​രാ​യ മാ​ഫി​യാ​സം​ഘം സി​നി​ലോ സം​സ്ഥാ​ന​ത്ത് പ​ല സ്ഥ​ല​ങ്ങ​ളി​ലും സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ഏ​റ്റു​മു​ട്ടു​ക​യാ​യി​രു​ന്നു.

വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ ന​ട​ന്ന ആ​ക്ര​മ​ണ​ങ്ങ​ളി​ൽ വ്യോ​മ​സേ​നാ, യാ​ത്രാ​വി​മാ​ന​ങ്ങ​ൾ​ക്കു വെ​ടി​യേ​റ്റു. യാ​ത്രാ വി​മാ​നം പ​റ​ന്നു​യ​രാ​ൻ തു​ട​ങ്ങി​യ​പ്പോ​ഴാ​ണ് വെ​ടി​വ​യ്പു​ണ്ടാ​യ​ത്. യാ​ത്ര​ക്കാ​ർ വെ​ടി​യേ​ൽ​ക്കാ​തി​രി​ക്കാ​ൻ സീ​റ്റി​ൽ​നി​ന്നു നി​ല​ത്തു കു​ത്തി​യി​രി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ പു​റ​ത്തു​വ​ന്നു. സി​ന​ലോ​വ​യി​ലെ മൂ​ന്നു വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ നൂ​റി​ല​ധി​കം സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്ക​പ്പെ​ട്ടു.

മെ​ത്താം​ഫി​റ്റ​മൈ​ൻ എ​ന്ന മാ​ര​ക ല​ഹ​രി​വ​സ്തു ഉ​ത്പാ​ദി​പ്പി​ക്കു​ന്ന 11 ലാ​ബു​ക​ൾ ഒ​വി​ഡി​യോ​യും സ​ഹോ​ദ​ര​ൻ ജൊ​വാ​ക്വി​മും ചേ​ർ​ന്നു സി​ന​ലോ​വ​യി​ൽ ന​ട​ത്തു​ന്ന​താ​യി അ​മേ​രി​ക്ക​ൻ സ്റ്റേ​റ്റ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് പ​റ​യു​ന്നു. മാ​സം 2,200 കി​ലോ വ​രെ ല​ഹ​രി​മ​രു​ന്ന് ഇ​വി​ടെ ഉ​ത്പാ​ദി​പ്പി​ക്ക​പ്പെ​ടു​ന്നു​ണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments