Thursday, November 14, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeGulfതിരുവനന്തപുരം-ദോഹ സെക്ടറില്‍ ഖത്തര്‍ എയര്‍വേസിന്‍റെ ഡ്രീം ലൈനര്‍ സര്‍വീസ് തുടങ്ങി

തിരുവനന്തപുരം-ദോഹ സെക്ടറില്‍ ഖത്തര്‍ എയര്‍വേസിന്‍റെ ഡ്രീം ലൈനര്‍ സര്‍വീസ് തുടങ്ങി

ദോഹ: തിരുവനന്തപുരം-ദോഹ സെക്ടറില്‍ ഖത്തര്‍ എയര്‍വേസിന്‍റെ ഡ്രീം ലൈനര്‍ സര്‍വീസ് തുടങ്ങി. ആഴ്ചയില്‍ രണ്ട് ദിവസമാണ് ഡ്രീം ലൈനര്‍ സര്‍വീസ് നടത്തുക. മറ്റു ദിവസങ്ങളില്‍ നിലവില്‍ സര്‍വീസ് നടത്തുന്ന എ 320 വിമാനം തന്നെ സര്‍വീസ് നടത്തും. ഡ്രീം ലൈനറില്‍ 254 സീറ്റാണുള്ളത്. ബിസിനസ് ക്ലാസില്‍ മാത്രം 22 സീറ്റുണ്ടാകും. എ 320 വിമാനത്തില്‍ 160 പേര്‍ക്ക് യാത്ര ചെയ്യാനുള്ള സൗകര്യമാണ് ഉണ്ടായിരുന്നത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments