Thursday, May 30, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsസി.എ.എ: ആശങ്കയുമായി യു.എസ് സെനറ്റർ

സി.എ.എ: ആശങ്കയുമായി യു.എസ് സെനറ്റർ

വാ​ഷി​ങ്ട​ൺ: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി ന​ട​പ്പാ​ക്കാ​നു​ള്ള ഇ​ന്ത്യ​ൻ സ​ർ​ക്കാ​റി​ന്റെ തീ​രു​മാ​ന​ത്തി​ൽ ആ​ശ​ങ്ക​യ​റി​യി​ച്ച് യു.​എ​സ് സെ​ന​റ്റ​ർ ബെ​ൻ കാ​ർ​ഡി​ൻ. യു.​എ​സ്-​ഇ​ന്ത്യ ബ​ന്ധം കൂ​ടു​ത​ൽ ദൃ​ഢ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മ​തം പ​രി​ഗ​ണി​ക്കാ​തെ എ​ല്ലാ​വ​രു​ടെ​യും മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

‘‘വി​വാ​ദ പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി ന​ട​പ്പാ​ക്കാ​നു​ള്ള ഇ​ന്ത്യ​ൻ സ​ർ​ക്കാ​റി​ന്റെ തീ​രു​മാ​ന​ത്തി​ൽ അ​ങ്ങേ​യ​റ്റം ഉ​ത്ക​ണ്ഠാ​കു​ല​നാ​ണ്. നി​യ​മം ഏ​റ്റ​വു​മ​ധി​കം ബാ​ധി​ക്കു​ന്ന​ത് മു​സ്‍ലിം സ​മു​ദാ​യ​ത്തെ​യാ​ണെ​ന്ന​തി​നാ​ൽ വി​ശേ​ഷി​ച്ചും. വി​ശു​ദ്ധ റ​മ​ദാ​ൻ മാ​സ​ത്തി​ൽ നി​യ​മം ന​ട​പ്പാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത് കാ​ര്യ​ങ്ങ​ൾ കൂ​ടു​ത​ൽ വ​ഷ​ളാ​ക്കു​ന്നു’’ – യു.​എ​സ് സെ​ന​റ്റി​ന്‍റെ വി​ദേ​ശ​കാ​ര്യ സ​മി​തി അ​ധ്യ​ക്ഷ​ൻ കൂ​ടി​യാ​യ ബെ​ൻ കാ​ർ​ഡി​ൻ പ​റ​ഞ്ഞു. നേ​ര​ത്തെ, സി.​എ.​എ ച​ട്ട​ങ്ങ​ളു​ടെ വി​ജ്ഞാ​പ​ന​ത്തി​ൽ ത​ങ്ങ​ൾ​ക്ക് ആ​ശ​ങ്ക​യു​ണ്ടെ​ന്ന് അ​മേ​രി​ക്ക വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. നി​യ​മം ന​ട​പ്പാ​ക്കു​ന്ന​തെ​ങ്ങ​നെ​യെ​ന്ന് ത​ങ്ങ​ൾ സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ക്കു​ക​യാ​ണെ​ന്ന് യു.​എ​സ് വി​ദേ​ശ​കാ​ര്യ വ​ക്താ​വാ​ണ് പ്ര​തി​ക​രി​ച്ച​ത്.

നി​യ​മ​ത്തി​ൽ എ​ല്ലാ സ​മു​ദാ​യ​ങ്ങ​ൾ​ക്കു​മു​ള്ള മ​ത​സ്വാ​ത​ന്ത്ര്യ​വും തു​ല്യ​പ​രി​ഗ​ണ​ന​യും മാ​നി​ക്കേ​ണ്ട​ത് ജ​നാ​ധി​പ​ത്യ ത​ത്വ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​മാ​ണെ​ന്നും വ​ക്താ​വ് പ​റ​ഞ്ഞി​രു​ന്നു. പൗ​ര​ത്വ ഭേ​ദ​ഗ​തി ച​ട്ട​ങ്ങ​ൾ​ക്കെ​തി​രെ ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യും പ്ര​തി​ക​രി​ച്ചു. വി​വാ​ദ നി​യ​മം മൗ​ലി​ക​മാ​യി വി​വേ​ച​ന​പ​ര​മാ​യ സ്വ​ഭാ​വ​മു​ള്ള​താ​ണെ​ന്നും ഇ​ന്ത്യ​യു​ടെ അ​ന്താ​രാ​ഷ്ട്ര മ​നു​ഷ്യാ​വ​കാ​ശ ക​രാ​റു​ക​ളു​ടെ ലം​ഘ​ന​മാ​ണെ​ന്നും മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ൾ​ക്കു​ള്ള യു.​എ​ൻ ഹൈ​ക​മീ​ഷ​ണ​റു​ടെ വ​ക്താ​വ് കു​റ്റ​പ്പെ​ടു​ത്തി. 2019ൽ ​ത​ങ്ങ​ൾ പ​റ​ഞ്ഞ​തു​പോ​ലെ അ​ടി​സ്ഥാ​ന​പ​ര​മാ​യി വി​വേ​ച​ന സ്വ​ഭാ​വ​മു​ള്ള​താ​ണ് പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം. നി​യ​മ​ത്തി​ന്‍റെ ച​ട്ട​ങ്ങ​ൾ അ​ന്താ​രാ​ഷ്ട്ര മ​നു​ഷ്യാ​വ​കാ​ശ നി​യ​മ​ങ്ങ​ളു​മാ​യി ചേ​ർ​ന്നു​നി​ൽ​ക്കു​മോ എ​ന്ന കാ​ര്യം പ​രി​ശോ​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും യു.​എ​ൻ വ​ക്താ​വ് വ്യ​ക്ത​മാ​ക്കി.

അ​മേ​രി​ക്ക ന​ട​ത്തി​യ പ്ര​സ്താ​വ​ന​യി​ൽ ക​ടു​ത്ത അ​തൃ​പ്തി അ​റി​യി​ച്ച് ഇ​ന്ത്യ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. സി.​എ.​എ ഇ​ന്ത്യ​യു​ടെ ആ​ഭ്യ​ന്ത​ര വി​ഷ​യ​മാ​ണെ​ന്നും അ​മേ​രി​ക്ക​യു​ടെ പ്ര​തി​ക​ര​ണം അ​നാ​വ​ശ്യ​വും അ​നു​ചി​ത​വും തെ​റ്റാ​യ​തു​മാ​ണെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ​ക്താ​വ് ര​ൺ​ധീ​ർ ജ​യ്സ്വാ​ൾ പ​റ​ഞ്ഞു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments