Tuesday, November 5, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsമില്‍ട്ടൻ  ഇന്ന് രാത്രിയോടെ ഫ്ലോറിഡയിലെത്തും: ജാഗ്രത തുടരുന്നു

മില്‍ട്ടൻ  ഇന്ന് രാത്രിയോടെ ഫ്ലോറിഡയിലെത്തും: ജാഗ്രത തുടരുന്നു

റ്റാംപ : കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഫ്ലോറിഡയുടെ പടിഞ്ഞാറന്‍ തീരത്തേക്ക് നീങ്ങുന്ന രണ്ടാമത്തെ ഭീമന്‍ ചുഴലിക്കാറ്റാണ് മില്‍ട്ടൻ. കാറ്റഗറി 5 കൊടുങ്കാറ്റായി ശക്തി പ്രാപിച്ച മില്‍ട്ടൻ  ഇന്ന് (ബുധനാഴ്ച) രാത്രിയോടെ ഫ്ലോറിഡയിലെത്തും. ഒരു നൂറ്റാണ്ടിനിടെ സംസ്ഥാനത്ത് ആഞ്ഞടിക്കുന്ന ഏറ്റവും മോശം പ്രകൃതി ദുരന്തമായിരിക്കും ഇതെന്ന് മുന്നറിയിപ്പ് നല്‍കിയ പ്രസിഡന്റ് ജോ ബൈഡന്‍,  ജനങ്ങളോട് ഒഴിഞ്ഞുപോകാനും അഭ്യർഥിച്ചു.  

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments