Saturday, May 4, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaഇല്ലിനോയിൽ 11 വയസ്സുള്ള ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച  സ്‌കൂൾ അധ്യാപിക അറസ്റ്റിൽ

ഇല്ലിനോയിൽ 11 വയസ്സുള്ള ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച  സ്‌കൂൾ അധ്യാപിക അറസ്റ്റിൽ

ഇല്ലിനോയ്: നഗ്‌നചിത്രങ്ങളും 700 ഡോളറും നൽകി പ്രലോഭിപ്പിച്ച് 11 വയസ്സുള്ള ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച  സ്‌കൂൾ അധ്യാപിക അറസ്റ്റിൽ. ആഷ്‌ലി എലിസബത്ത് ബാർഡ്‌ഫീൽഡിനെ (32) ഇല്ലിനോയ് മൗണ്ട് സിയോണിൽ  നടത്തിയ രഹസ്യ നീക്കത്തിലൂടെയാണ് പൊലീസ് പിടികൂടിയത്. ഡെക്കാറ്റൂർ പബ്ലിക് സ്കൂൾ ഡിസ്ട്രിക്റ്റിലെ ആറാം ക്ലാസ് സബ്സ്റ്റിറ്റ്യൂട്ട് ടീച്ചറാണ് പ്രതി. നമ്മുക്ക്  ‘ഇത് വീണ്ടും ചെയ്യാം’ എന്നും തനിക്ക് ഗർഭിണിയാകാൻ കഴിയില്ലെന്നും പ്രതി പറയുന്നത് ശബ്ദസന്ദേശം പൊലീസിന് ലഭിച്ചിട്ടുണ്ട്. 

മാർച്ച് 29,30 തീയതികളിൽ അധ്യാപികയുടെ വീട്ടിൽ രാത്രി ചെലവഴിച്ചതിന് ശേഷം കുട്ടിയുടെ പെരുമാറ്റത്തിലുണ്ടായ വ്യത്യാസം അമ്മ ശ്രദ്ധിച്ചു. തുടർന്ന് അമ്മ ബാർഡ്ഫീൽഡ് പൊലീസിൽ പരാതിപ്പെട്ടു. കുട്ടിയുടെ ഫോൺ പരിശോധിച്ച അമ്മ ഇരുവരും തമ്മിലുള്ള സന്ദേശങ്ങളും ഫോട്ടോകളും കണ്ടെത്തി. പലതവണയായി ഏകദേശം 700 ഡോളർ അധ്യാപിക വിദ്യാർഥിക്ക് അയച്ചതായും അമ്മ കണ്ടെത്തി. തുടർന്ന് മകനുമായി ഇക്കാര്യം സംസാരിച്ചതോടെ കുട്ടി നടന്ന കാര്യങ്ങൾ തുറന്ന് പറഞ്ഞത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments