Friday, May 17, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsകൊളറാഡോ മാളിൽ വെടിവെപ്പ്‌: ഒരാൾ മരിച്ചു, 2 പേർക്ക് ഗുരുതര പരിക്ക്

കൊളറാഡോ മാളിൽ വെടിവെപ്പ്‌: ഒരാൾ മരിച്ചു, 2 പേർക്ക് ഗുരുതര പരിക്ക്

പി. പി. ചെറിയാൻ

കൊളറാഡോ : കൊളറാഡോ സ്പ്രിംഗ്സിലെ ഒരു ഷോപ്പിംഗ് മാളിലുണ്ടായ വഴക്കിൽ ഒരാൾ മരിക്കുകയും രണ്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി പോലീസ് ഞായറാഴ്ച അറിയിച്ചു.

ഞായറാഴ്ച പ്രാദേശിക സമയം വൈകിട്ട് 4.34 ന് സിറ്റാഡൽ മാളിൽ വെടിയുതിർത്തതിനെക്കുറിച്ചുള്ള ഒരു കോൾ ലഭിച്ചതായി പോലീസ് പറഞ്ഞു.പോലീസ് എത്തി നടത്തിയ പരിസോധനയിൽ വെടിയേറ്റ് മരിച്ച ഒരു മുതിർന്ന പുരുഷനെ കണ്ടെത്തുകയും    മറ്റ് രണ്ട് പുരുഷന്മാരെ ഗുരുതരാവസ്ഥയിൽ പ്രാദേശിക ആശുപത്രികളിൽ പ്രവേശിപ്പിക്കുകയും ചെയ്തതായി കൊളറാഡോ സ്പ്രിംഗ്സ് പോലീസ് ഡിപ്പാർട്ട്മെന്റ് ഞായറാഴ്ച വൈകുന്നേരം അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments