വാഷിങ്ടൻ : തീരുവയുടെ കാര്യത്തിൽ യുഎസുമായി കോർക്കുന്ന രാജ്യങ്ങളെ ഡോണൾഡ് ട്രംപ് രൂക്ഷമായി പരിഹസിച്ചു. ‘യുഎസുമായി കരാറിലെത്താൻ അവർ എന്തിനും തയാറാണ്. ഒത്തുതീർപ്പിനു വേണ്ടി ആ രാജ്യങ്ങൾ എന്നെ വിളിച്ചു കെഞ്ചുകയാണ്. സർ, ദയവായി കരാർ ഉണ്ടാക്കൂ, ഞാൻ എന്തു വേണമെങ്കിലും ചെയ്യാം… (അശ്ലീല പരാമർശം)’ എന്നാണ് അവർ പറയുന്നതെന്നും ട്രംപ് വ്യക്തമാക്കി. ഔഷധ മേഖലയിലെ തീരുവ ഉടൻ പ്രഖ്യാപിക്കുമെന്നും ട്രംപ് അറിയിച്ചു.
തീരുവയുടെ കാര്യത്തിൽ യുഎസുമായി കോർക്കുന്ന രാജ്യങ്ങളെ പരിഹസിച്ച് ട്രംപ്
RELATED ARTICLES



