Wednesday, April 23, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsതീരുവയുടെ കാര്യത്തിൽ യുഎസുമായി കോർക്കുന്ന രാജ്യങ്ങളെ പരിഹസിച്ച് ട്രംപ്

തീരുവയുടെ കാര്യത്തിൽ യുഎസുമായി കോർക്കുന്ന രാജ്യങ്ങളെ പരിഹസിച്ച് ട്രംപ്

വാഷിങ്ടൻ : തീരുവയുടെ കാര്യത്തിൽ യുഎസുമായി കോർക്കുന്ന രാജ്യങ്ങളെ ഡോണൾഡ് ട്രംപ് രൂക്ഷമായി പരിഹസിച്ചു. ‘യുഎസുമായി കരാറിലെത്താൻ അവർ എന്തിനും തയാറാണ്. ഒത്തുതീർപ്പിനു വേണ്ടി ആ രാജ്യങ്ങൾ എന്നെ വിളിച്ചു കെഞ്ചുകയാണ്. സർ, ദയവായി കരാർ ഉണ്ടാക്കൂ, ഞാൻ എന്തു വേണമെങ്കിലും ചെയ്യാം… (അശ്ലീല പരാമർശം)’ എന്നാണ് അവർ പറയുന്നതെന്നും ട്രംപ് വ്യക്തമാക്കി. ഔഷധ മേഖലയിലെ തീരുവ ഉടൻ പ്രഖ്യാപിക്കുമെന്നും ട്രംപ് അറിയിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com