വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് ഉമ്മൻ ചാണ്ടിയുടെപേരു നൽകണമെന്ന് ദുബായ് പ്രിയദർശിനി
July 22, 2026ദുബായ് : കേരളത്തിൻ്റെ വികസന സ്വപ്നങ്ങൾക്ക് ചിറകുനൽകിയ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് മുൻ മുഖ്യമന്ത്രിയും വികസന കേരളത്തിൻ്റെ നായകനുമായ ഉമ്മൻ ചാണ്ടിയുടെ പേർ നൽകണമെന്ന്ദുബായ് പ്രിയദർശിനി വളണ്ടറിങ്…