അലബാമയിൽ വാഹനാപകടം: യുവതി കൊല്ലപ്പെട്ടു; ജീപ്പിൽ നിന്ന് തെറിച്ചുവീണ രണ്ടു കുട്ടികൾ ആശുപത്രിയിൽ
July 20, 2026പി പി ചെറിയാൻ അലബാമ (യു.എസ്.എ): അലബാമയിൽ ശനിയാഴ്ച അർദ്ധരാത്രിയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ 35 വയസ്സുള്ള യുവതി കൊല്ലപ്പെട്ടു. നിയന്ത്രണം വിട്ട ജീപ്പിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണ…