മുൻ കാമുകിയെ കാണാതായെന്ന് പരാതി നൽകി ഇന്ത്യയിലേക്ക് കടന്ന കൊലക്കേസ് പ്രതി അർജുൻ ശർമ്മ ഇന്ത്യയിൽ പിടിയിൽ
August 28, 2026:പ്രസാദ് തീയാടിക്കൽ മേരിലാൻഡ്: മുൻ കാമുകിയെ കാണാതായെന്ന് പോലീസിൽ പരാതി നൽകിയതിന് പിന്നാലെ ഇന്ത്യയിലേക്ക് കടന്ന യുവാവ് കൊലക്കേസിൽ ഇന്ത്യയിൽ പിടിയിലായതായി ഹോവാർഡ് കൗണ്ടി പോലീസ് അറിയിച്ചു.…