ഡാളസിന്റെ ആത്മീയ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് പ്രഥമ പെന്തക്കോസ്ത് സമ്മേളനം
August 30, 2026രാജു തരകൻ ഡാളസ്: ഡാളസിന്റെ ആത്മീയ ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് പ്രഥമ പെന്തക്കോസ്ത് സമ്മേളനം അനുഗ്രഹപൂർവ്വം സമാപിച്ചു. 62-ലേറെ മലയാളി പെന്തക്കോസ്ത് സഭകളുള്ള ഡാളസിൽ, സഭകളുടെ…