അയ്യപ്പ നിന്ദക്കെതിരെ ന്യൂയോർക്ക് അയ്യപ്പ സേവാ സംഘം പ്രമേയം പാസാക്കി; നടപടികൾക്കായി കേരള/കേന്ദ്ര സർക്കാരുകൾക്ക് പരാതിയുൾപ്പടെ അയച്ചു
August 31, 2026ന്യൂയോർക്ക്: ജനകോടികളുടെ ആരാധനാ മൂർത്തിയായ ശ്രീ ശബരിമല ധർമ്മശാസ്താവിനെ കപട ദളിത് ചിന്തകൻ സണ്ണി കപിക്കാട് അധിക്ഷേപിച്ചതിനെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ട് ന്യൂയോർക്ക് ആസ്ഥാനമായുള്ള അയ്യപ്പസേവാ സംഘം പ്രമേയം…