ഐ.സി.ഇ വെടിവെപ്പിൽ യുവാവ് കൊല്ലപ്പെട്ടു; ജൂലൈ 24 വെള്ളിയാഴ്ച ഹൂസ്റ്റണിൽ ഹർത്താലിന് ആഹ്വാനം ചെയ്ത് ജനകീയ കൂട്ടായ്മ
July 23, 2026പി.പി ചെറിയാൻ ഹൂസ്റ്റൺ: യു.എസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ICE) ഏജന്റിന്റെ വെടിവെപ്പിൽ ലോറെൻസോ സൽഗാഡോ അരാവുജോ എന്ന യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു.…