ഡോ. കൃഷ്ണ കിഷോറിന്റെ മാതാവ് കെ.സി. ഭാരതി (94) നിര്യാതയായി; സംസ്കാരം വെള്ളിയാഴ്ച
August 19, 2026കോഴിക്കോട്: ചാലപ്പുറം ‘ചിത്ര’യിൽ കെ.സി. ഭാരതി (94) വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് നിര്യാതയായി. സാമൂതിരി ഹൈസ്കൂൾ മുൻ അധ്യാപകനായിരുന്ന പരേതനായ സി. പ്രഭാകരന്റെ ഭാര്യയാണ്. മക്കൾ: ഗീത…