Author: editor2

America

12 വർഷത്തെ വിശ്വാസബന്ധം, പുതിയ ദൗത്യത്തിലേക്ക്; ലീലാ മാരേട്ടിനൊപ്പം ഡോ. ബ്രിജിറ്റ് ജോർജ്

July 17, 2026

ഫൊക്കാനയുടെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ അസോസിയേറ്റ് സെക്രട്ടറി സ്ഥാനത്തേക്ക് ഡോ. ബ്രിജിറ്റ് ജോർജ് മത്സരിക്കുന്നു. ലീലാ മാറേറ്റും ടീമും നേതൃത്വം നൽകുന്ന ടീമിന്റെ ഭാഗമായാണ് ഡോ. ബ്രിജിറ്റ് തന്റെ…

America

ടാമ്പായിൽ പ്രീ-മാരേജ് കോഴ്‌സ് സംഘടിപ്പിച്ചു

July 17, 2026

ടാമ്പാ (ഫ്‌ളോറിഡ): സേക്രഡ് ഹാർട്ട് ക്‌നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയിൽ, ക്നാനായ റീജിയൻ നേതൃത്വം നൽകിയ പ്രീ-മാരേജ് കോഴ്‌സ് നടത്തപ്പെട്ടു. അമേരിക്കയുടെ വിവിധ സ്ഥലങ്ങളിൽ നിന്നുമായി ഇരുപത്തിയഞ്ചോളം…

America

ഫിലഡൽഫിയ ട്രൈസ്റ്റേറ്റ് കേരള ഫോറം ഓണാഘോഷത്തിൽ ബിജു നാരായണനും സംഘവും അവതരിപ്പിക്കുന്ന സംഗീതനിശ

July 17, 2026

സുമോദ് തോമസ് നെല്ലിക്കാല ഫിലഡൽഫിയ: അമേരിക്കയിലെ പ്രവാസി മലയാളികളുടെ ഏറ്റവും വലിയ സാംസ്കാരിക കൂട്ടായ്മകളിലൊന്നായ ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ ഈ വർഷത്തെ ഓണാഘോഷം സംഗീതത്തിന്റെയും കലാപാരമ്പര്യത്തിന്റെയും നിറവിൽ…

America

പെനിയേല്‍ ചര്‍ച്ച് ഓഫ് ഗോഡ് കണ്‍വെന്‍ഷന്‍ വെള്ളിയാഴ്ച മുതല്‍

July 17, 2026

പ്രസാദ് തീയാടിക്കൽ ഗാർലൻഡ് (ടെക്സസ്): ടെക്സസിലെ ഗാർലൻഡിലുള്ള പെനിയേൽ ചർച്ച് ഓഫ് ഗോഡ് സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ ആത്മീയ കൺവെൻഷൻ ജൂലൈ 17 മുതൽ 19 വരെ…

America

ഹരി മേനോൻ (20) കാൽഗറിയിൽ അന്തരിച്ചു

July 17, 2026

പ്രസാദ് തീയാടിക്കൽ കാൽഗറി: കാനഡയിലെ കാൽഗറിയിൽ മലയാളി യുവാവ് ഹരി മേനോൻ (20) അന്തരിച്ചു. കാൽഗറി യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ ഡോ. ബിജോയ് മേനോന്റെയും ഡോ. അർച്ചന വിജയുടെയും…

breaking news

ഇറാന്റെ മിസൈൽ ആക്രമണത്തിൽ ഇസ്രായേലി പ്രതിരോധ വിദഗ്ദ്ധൻ മരിച്ചു

July 16, 2026

ടെൽ അവീവ്: ഇസ്രായേലിൽ ഇറാൻ നടത്തിയ വ്യോമാക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇസ്രായേലി പ്രതിരോധ വിദഗ്ദ്ധൻ മരിച്ചു. ഇസ്രയേലിന്റെ പ്രതിരോധ-ആയുധ നിർമാണ കമ്പനിയായ റാഫേൽ അഡ്വാൻസ്ഡ് ഡിഫൻസ് സിസ്റ്റംസിലെ…

breaking news

മ്യാൻമറിൽനിന്ന് റോഹിംഗ്യൻ അഭയാർഥികളുമായി പുറപ്പെട്ട രണ്ട് ബോട്ടുകൾ മുങ്ങി 500 പേർ മരിച്ചു

July 16, 2026

നെയ്പീദോ: മ്യാൻമറിൽനിന്ന് 500 ലധികം റോഹിംഗ്യൻ അഭയാർഥികളുമായി പുറപ്പെട്ട രണ്ട് ബോട്ടുകൾ മുങ്ങി 500 പേർ മരിച്ചതായി വിവരം. ജൂൺ അവസാന വാരമാണ് രണ്ട് ബോട്ടുകളും മ്യാൻമറിൽനിന്നു…

breaking news

ഇസ്രായേലിനുള്ള സഹായം നിർത്തലാക്കാൻ വോട്ട് ചെയ്ത് 100-ലധികം യു.എസ് ഡെമോക്രാറ്റുകൾ

July 16, 2026

പി പി ചെറിയാൻ വാഷിംഗ്‌ടൺ ഡി സി:യു.എസ് പ്രതിനിധി സഭയിൽ ഇസ്രായേലിനുള്ള സൈനിക സഹായം തടയാനുള്ള ഭേദഗതി പരാജയപ്പെട്ടെങ്കിലും, ചരിത്രപരമായ രാഷ്ട്രീയ മാറ്റം പ്രകടമാക്കി 100-ലധികം ഡെമോക്രാറ്റിക്…

breaking news

വിവേക് രാമസ്വാമിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് 5 മില്യൺ ഡോളർ നൽകി ഇലോൺ മസ്ക്

July 16, 2026

പി പി ചെറിയാൻ ഒഹായോ:വരാനിരിക്കുന്ന ഒഹായോ ഗവർണർ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന വിവേക് രാമസ്വാമിയുടെ പ്രചാരണത്തിനായി ശതകോടീശ്വരൻ ഇലോൺ മസ്ക് 5 മില്യൺ ഡോളർ സംഭാവന നൽകി. രാമസ്വാമിയെ…

breaking news

ഫ്ലോറിഡയിൽ ക്രൂരത: 13 വയസ്സുകാരിയായ മകളെ വെയിലത്ത് ചങ്ങലയിൽ പൂട്ടിയിട്ട അമ്മ അറസ്റ്റിൽ

July 16, 2026

പി പി ചെറിയാൻ ഫ്ലോറിഡ :അസഹനീയമായ ചൂടിൽ 13 വയസ്സുകാരിയായ സ്വന്തം മകളെ ചങ്ങലയിൽ കെട്ടിയിട്ട് പട്ടിണിക്കിട്ട ഫ്ലോറിഡ സ്വദേശിയായ അമ്മ അറസ്റ്റിൽ. യഷിര മേരി മാൽഡൊനാഡോ…