ആത്മീയ നവീകരണത്തിനുള്ള ആഹ്വാനത്തോടെ ഫാമിലി & യൂത്ത് കോൺഫറൻസ് മൂന്നാം ദിനം
July 18, 2026-ജോർജ് തുമ്പയിൽ & ഉമ്മൻ കാപ്പിൽ ലാങ്കസ്റ്റർ വിൻധം റിസോർട്ട്: ആത്മീയ വചസുകൾ ധന്യമാക്കിയ വചനശുശ്രൂഷകളാലും പ്രാർത്ഥനാ മന്ത്രങ്ങളാലും മനസുകളെ നിർമലമാക്കി ദൈവത്തെ അടുത്തറിയുന്ന അനുഗ്രഹീത ദിനങ്ങളിലൂടെ…