ഐഡഹോ വ്യോമപ്രദർശനം: രണ്ട് നാവികസേനാ വിമാനങ്ങൾ കൂട്ടിയിടിച്ചു തകർന്നു; 4 പൈലറ്റുമാർ അത്ഭുതകരമായി രക്ഷപ്പെട്ടു
May 18, 2026പി.പി ചെറിയാൻ ഐഡഹോ (അമേരിക്ക): അമേരിക്കയിലെ വെസ്റ്റേൺ ഐഡഹോയിലുള്ള മൗണ്ടൻ ഹോം വ്യോമസേനാ താവളത്തിൽ നടന്ന എയർ ഷോയ്ക്കിടെ രണ്ട് യുഎസ് നാവികസേനാ യുദ്ധവിമാനങ്ങൾ ആകാശത്ത് കൂട്ടിയിടിച്ചു…