ലൈംഗികാവശ്യത്തിനെത്തിയവർക്ക് മയക്കുമരുന്ന് നൽകി കൊലപ്പെടുത്തിയ ദമ്പതികൾ പിടിയിൽ
June 25, 2026പി പി ചെറിയാൻ ലണ്ടൻ: ലൈംഗികാവശ്യങ്ങൾക്കായി എത്തുന്ന പുരുഷന്മാരെ മയക്കുമരുന്ന് നൽകി ബോധംകെടുത്തി പണം കവർന്ന കേസിൽ ദമ്പതികൾ യുകെയിൽ പിടിയിലായി. ഗാരി മൗവറ്റ് (37), മാൽക്കം…