‘ബർത്ത് ടൂറിസം’ പ്രോത്സാഹിപ്പിച്ചെന്ന പരാതിയിൽ ഇന്ത്യൻ വംശജയായ ഡോക്ടർക്കെതിരെ അന്വേഷണം
May 15, 2026വാഷിംഗ്ടൺ: വിദേശ ഗർഭിണികളെ അമേരിക്കയിലെത്തിച്ച് പ്രസവത്തിലൂടെ കുട്ടികൾക്ക് യു.എസ് പൗരത്വം നേടിക്കൊടുക്കുന്ന ‘ബർത്ത് ടൂറിസം’ പ്രോത്സാഹിപ്പിച്ചെന്ന പരാതിയിൽ ഇന്ത്യൻ വംശജയായ ഡോക്ടർക്കെതിരെ യു.എസ് ഭരണകൂടത്തിൻ്റെ അന്വേഷണം. കാലിഫോർണിയയിലെ…