നിയുക്ത മുഖ്യമന്ത്രിയായ വി.ഡി. സതീശന് അഭിനന്ദനങ്ങൾ: ഐഒസി പെൻസിൽവാനിയ ചാപ്റ്ററിന്റെ ആശംസാ പ്രവാഹം
May 15, 2026സുമോദ് തോമസ് നെല്ലിക്കാല ഫിലാഡൽഫിയ: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശൻ തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് ഐഒസി പെൻസിൽവാനിയ ചാപ്റ്ററിന്റെ നേതൃത്വത്തിൽ അഭിനന്ദനങ്ങളും ആശംസകളും നിറഞ്ഞ സമ്മേളനം സംഘടിപ്പിച്ചു.…