ഫിഫ ലോകകപ്പ്: ഡാളസ് സ്റ്റേഡിയത്തിന് മുകളിൽ ഡ്രോൺ പറത്തിയയാൾക്കെതിരെ ഫെഡറൽ കേസ്
June 21, 2026പി പി ചെറിയാൻ ഡാളസ്: ഫിഫ ലോകകപ്പ് മത്സരത്തിനിടെ ഡാല്ലസ് സ്റ്റേഡിയത്തിന് മുകളിൽ അനുമതിയില്ലാതെ ഡ്രോൺ പറത്തിയ ഹോണ്ടുറാസ് സ്വദേശിയായ ലൂയിസ് മൗറിസിയോ ഫ്ലോറസ് ഓർഡോണസ് (33)…