മാർപ്പാപ്പയുടെ അനുമതിയില്ലാതെ ബിഷപ്പുമാരെ വാഴിക്കാനൊരുങ്ങി എസ്.എസ്.പി.എക്സ്); സഭയിൽ നിന്ന് പുറത്താക്കുമെന്ന് മാർപ്പാപ്പ
June 19, 2026പി പി ചെറിയാൻ മാർപ്പാപ്പയുടെ പ്രത്യേക അനുമതിയില്ലാതെ ജൂലൈ 1-ന് നാല് പുതിയ ബിഷപ്പുമാരെ വാഴിക്കാനുള്ള തീരുമാനവുമായി മുന്നോട്ട് പോകുന്ന സൊസൈറ്റി ഓഫ് സെന്റ് പയസ് ടെൻത്…