Author: editor2

breaking news

ടെക്സസ് ടാറന്റ് കൗണ്ടി ജയിലിൽ തടവുകാരൻ മരിച്ചു; ഈ വർഷത്തെ രണ്ടാമത്തെ മരണം

June 18, 2026

പി പി ചെറിയാൻ ഫോർട്ട് വർത്ത് (ടെക്സസ്): ടാറന്റ് കൗണ്ടി ജയിലിൽ തടവിൽ കഴിഞ്ഞിരുന്ന 40-കാരൻ മരിച്ചു. ജെയിംസ് ജോൺസൺ എന്നയാളാണ് മരിച്ചതെന്ന് മെഡിക്കൽ എക്സാമിനർ വ്യക്തമാക്കിയതായി…

America

ജോർജ് വാഷിങ്ടൺ സർവകലാശാലയിലെ ഡിസ്റ്റിംഗ്വിഷ്ഡ് സ്കോളർ ബഹുമതി നേടി ജോൺ ജോർജ് പാറേൽ

June 18, 2026

വെല്ലിംഗ്ടൺ, ഫ്ലോറിഡ : അമേരിക്കൻ മലയാളി സമൂഹത്തിന് അഭിമാനകരമായ നേട്ടം സ്വന്തമാക്കി ജോർജ് വാഷിങ്ടൺ സർവകലാശാലയിലെ വിദ്യാർത്ഥിയായ ജോൺ ജോർജ് പാറേൽ. സർവകലാശാലയുടെ 2026-ലെ മുഴുവൻ ബിരുദധാരികളായ…

America

ഫോമാ – എന്റെ യാത്രയും അഭിമാന നിമിഷങ്ങളും (ജിജു കുളങ്ങര, ജനറൽ കൺവീനർ, ഫോമാ ഇന്റർനാഷണൽ കൺവെൻഷൻ, ഹൂസ്റ്റൺ)

June 18, 2026

ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ് (FOMAA) എന്ന മഹത്തായ പ്രസ്ഥാനത്തോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹങ്ങളിലൊന്നാണ്. 2008-ൽ ഹൂസ്റ്റണിൽ ഫോമായുടെ…

breaking news

ഇന്ത്യ–കാനഡ വ്യാപാര കരാർ 2026 അവസാനത്തോടെ പൂർത്തിയാക്കാൻ ധാരണ

June 18, 2026

പാരിസ്: ഫ്രാൻസിലെ എവിയാനിൽ നടക്കുന്ന ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കാനഡ പ്രധാനമന്ത്രി മാർക്ക് കാർണിയും നടത്തിയ കൂടിക്കാഴ്ചയിൽ ഇന്ത്യ–കാനഡ ബന്ധം ശക്തിപ്പെടുത്താൻ ഇരുരാജ്യങ്ങളും ധാരണയായി.…

breaking news

‘മെലോഡി’ ഹാഷ് ടാഗ് തരംഗം;ഇൻസ്റ്റഗ്രാമിലെ ഏറ്റവും പ്രശസ്തമായ ജോടിയായി മോദിയും, മെലോണിയും

June 18, 2026

പാ​രി​സ്: ജി7 ​ഉ​ച്ച​കോ​ടി​ക്കി​ടെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ഇ​റ്റാ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ജോ​ർ​ജി​യ മെ​ലോ​ണി​യും ത​മ്മി​ലു​ണ്ടാ​യ ര​സ​ക​ര​മാ​യ സൗ​ഹൃ​ദ സം​ഭാ​ഷ​ണം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​കു​ന്നു. ഇ​രു​വ​രു​ടെ​യും ത​മാ​ശ​ക​ൾ ഇ​ന്റ​ർ​നെ​റ്റി​ൽ…

America

ഫൊക്കാന ഇന്റർനാഷണൽ കൺവൻഷൻ 2026-ൽ ‘മിസ്റ്റർ ഫൊക്കാന’ മത്സരം; യുവതലമുറയ്ക്ക് വ്യക്തിത്വവും നേതൃത്വവും തെളിയിക്കാനുള്ള വേദി

June 17, 2026

ശ്രീകുമാർ ഉണ്ണിത്താൻ പെൻസിൽവാനിയ: വടക്കേ അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ ഫൊക്കാനയുടെ (FOKANA) 2026-ലെ ഇന്റർനാഷണൽ കൺവൻഷനോടനുബന്ധിച്ച് യുവാക്കൾക്കായി സംഘടിപ്പിക്കുന്ന ‘മിസ്റ്റർ ഫൊക്കാന’ (Mr. FOKANA) മത്സരത്തിന്റെ…

America

തകർച്ചകളിൽ നിന്ന് ദൈവകൃപയാൽ പുനർനിർമ്മിതമാകുന്ന ജീവിതങ്ങളെക്കുറിച്ച് ഓർമ്മിപ്പിച്ച് റവ എബ്രഹാം വി സാംസൺ

June 17, 2026

പി പി ചെറിയാൻ ഡാളസ് :തകർച്ചകളിൽ നിന്ന് ദൈവകൃപയാൽ പുനർനിർമ്മിതമാകുന്ന ജീവിതങ്ങളെക്കുറിച്ച് ഡാലസ് മാർത്തോമാ ചർച്ച് വികാരി റവ. എബ്രഹാം വി. സാംസൺ എസ്രാ പുസ്തകം 3:8-13…

breaking news

കാലിഫോർണിയ ബീച്ചിൽ ഇന്ത്യൻ വംശജരായ രണ്ട് കോളേജ് വിദ്യാർത്ഥികൾ കടലിൽ ഒഴുക്കിൽപ്പെട്ട് മരിച്ചു

June 17, 2026

പി പി ചെറിയാൻ സാൻ ഫ്രാൻസിസ്കോ: കാലിഫോർണിയയിലെ സാന്താക്രൂസ് കൗണ്ടിയിൽ യെല്ലോ ബാങ്ക് ബീച്ചിൽ ഉറങ്ങിക്കൊണ്ടിരുന്ന ഇന്ത്യൻ വംശജരായ രണ്ട് കോളേജ് വിദ്യാർത്ഥികൾ കടലിൽ ഒഴുക്കിൽപ്പെട്ട് മരിച്ചു.…

breaking news

ജോർജിയ ഗവർണർ തെരഞ്ഞെടുപ്പ്: ട്രംപിന്റെ സ്ഥാനാർത്ഥിയെ തോൽപ്പിച്ച് ശതകോടീശ്വരൻ റിക്ക് ജാക്സൺ

June 17, 2026

പി പി ചെറിയാൻ അറ്റ്ലാന്റ: ജോർജിയ ഗവർണർ സ്ഥാനത്തേക്കുള്ള റിപ്പബ്ലിക്കൻ പാർട്ടി പ്രാഥമിക തെരഞ്ഞെടുപ്പിൽ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പിന്തുണച്ച സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തി ശതകോടീശ്വരൻ റിക്ക്…

breaking news

മുപ്പതിലധികം രാജ്യങ്ങളിലെ ബയോളജിക്കൽ ലബോറട്ടറികൾക്ക് ധനസഹായം നൽകിയിട്ടുണ്ടെന്ന രഹസ്യവിവരങ്ങൾ പുറത്തുവിട്ട് തുളസി ഗബ്ബാർഡ്

June 17, 2026

പി പി ചെറിയാൻ വാഷിംഗ്ടൺ ഡി.സി: യുഎസ് സർക്കാർ ലോകമെമ്പാടുമുള്ള മുപ്പതിലധികം രാജ്യങ്ങളിലായി 120-ലധികം ബയോളജിക്കൽ ലബോറട്ടറികൾക്ക് ധനസഹായം നൽകിയിട്ടുണ്ടെന്ന രഹസ്യവിവരങ്ങൾ യുഎസ് നാഷണൽ ഇന്റലിജൻസ് ഡയറക്ടർ…