വനിതാ നേഷൻസ് കപ്പ് ഹോക്കി: യു.എസിനെ തകർത്ത് ഇന്ത്യക്ക് വിജയത്തുടക്കം
June 16, 2026പി.പി ചെറിയാൻ ഓക്ക്‌ലൻഡ്: എഫ്.ഐ.എച്ച്. വനിതാ നേഷൻസ് കപ്പ് ഹോക്കിയിലെ ആദ്യ മത്സരത്തിൽ അമേരിക്കയ്‌ക്കെതിരെ ഇന്ത്യക്ക് ആവേശജയം. തുടക്കത്തിൽ രണ്ട് ഗോളുകൾക്ക് പിന്നിൽ നിന്ന ശേഷമാണ് ശക്തമായി…