മാറിപ്പോയ ഭ്രൂണത്തിലൂടെ ജനിച്ച കുഞ്ഞിനെ സ്വന്തം മകളായി വളർത്താൻ ദമ്പതികൾക്ക് കോടതി അനുമതി
June 17, 2026പി പി ചെറിയാൻ ഫ്ലോറിഡ: ഐവിഎഫ് (IVF) ചികിത്സയിലെ ഗുരുതരമായ അബദ്ധത്തെത്തുടർന്ന് മാറിപ്പോയ ഭ്രൂണത്തിലൂടെ ജനിച്ച പെൺകുഞ്ഞിനെ സ്വന്തം മകളായി വളർത്താൻ ദമ്പതികൾക്ക് കോടതി അനുമതി നൽകി.…