ഐ ഒ സി പെൻസിൽവാനിയ ചാപ്റ്ററിന് നവ നേതൃത്വം. സാബു സ്കറിയ, സുമോദ് നെല്ലിക്കാല, നൈനാൻ മത്തായി, തോമസ്കുട്ടി വറുഗീസ് എന്നിവർ നയിക്കും.
May 22, 2026കോര ചെറിയാൻ PRO ഫിലാഡൽഫിയ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) പെൻസിൽവാനിയ ചാപ്റ്ററിന്റെ 2026–2027 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ചെയർമാനായി സാബു സ്കറിയ, പ്രെസിഡന്റായി സുമോദ്…